India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ബിജെപി വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണയ്ക്ക് തിരിച്ചടി നല്‍കി സുവേന്ദു അധികാരിയുടെ അമ്മ. മാ കിച്ചന്‍ എന്നപേരില്‍ ഇവര്‍ അടുക്കള തുറന്നിരിക്കുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: ബിജെപി വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണയ്‌ക്ക് തിരിച്ചടി നല്‍കി സുവേന്ദു അധികാരിയുടെ അമ്മ. മാ കിച്ചന്‍ എന്നപേരില്‍ ഇവര്‍ അടുക്കള തുറന്നിരിക്കുകയാണ്.

ഇവിടെ മത്സ്യവും ഭക്ഷണവുമാണ് വിളമ്പുന്നത് അത് വെറും അഞ്ച് രൂപയ്‌ക്ക്. ഇത് വന്‍ഹിറ്റായിരിക്കുകയാണ.്

ഇത് വലിയ മാധ്യമവാര്‍ത്തയായതോടെ മമതയ്‌ക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല.

Recent Posts