Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:58 pm IST
in India

ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളാണ് രൺദീപ് ഹൂഡ. അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രവുമായും പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കാറുണ്ട് . 2025 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഛാവയിൽ പോലും അദ്ദേഹത്തെ ക്ഷണിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . എന്നാൽ അദ്ദേഹം ആ അവസരം നിരസിച്ചു. അതിന്റെ കാരണത്തെ പറ്റി രൺദീപ് തന്നെ തുറന്നുപറഞ്ഞു.

‘ഛാവ‘ എന്ന ചിത്രത്തിലെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ വേഷമാണ് ആദ്യം തനിക്ക് വന്നതെന്ന് രൺദീപ് വെളിപ്പെടുത്തി. വിക്കി കൗശൽ നായകനായ ഈ ചിത്രം മറാത്ത സാമ്രാജ്യത്തിലെ രണ്ടാമത്തെ ഭരണാധികാരിയായ സാംബാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചിത്രം വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളിലൊന്നായി ഇത് മാറി. ഇത്തരമൊരു മഹത്തായ പദ്ധതിയുടെ ഭാഗമാകുക എന്നത് പല അഭിനേതാക്കളുടെയും സ്വപ്നമാണ്.

ആ ചിത്രത്തിന്റെ നിർമ്മാതാവ് എന്ന നിലയിലും ലക്ഷ്മണിനോട് തനിക്ക് അതിരറ്റ സ്നേഹവും ബഹുമാനവും ഉണ്ടെന്ന് രൺദീപ് പറഞ്ഞു. എന്നാൽ ആ സമയത്ത്, തനിക്ക് വളരെ ഭാരക്കുറവും തല മൊട്ടയടിച്ച നിലയിലുമായിരുന്നു. സ്വന്തം ചിത്രമായ സവർക്കറിന്റെ ചിത്രീകരണം പൂർത്തിയാക്കി അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. സവർക്കർ എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള കോടതി കേസുകളിലും നിയമ തർക്കങ്ങളിലും താൻ കുടുങ്ങിപ്പോയി. ആ നിമിഷം, വിവാദങ്ങളുടെ മറ്റൊരു രംഗത്തേയ്‌ക്ക് വീണ്ടും കടക്കാൻ ഞാൻ ആഗ്രഹിച്ചില്ല,” രൺദീപ് പറഞ്ഞു.

Tags: randeep hooda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള: വീരസവര്‍ക്കറുടെ കഥ പറഞ്ഞ് രണ്‍ദീപ് ഹൂഡ

India

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ; പ്രദർശനം അദ്ദേഹത്തോടുള്ള ആദരവെന്ന് രൺദീപ് ഹൂഡ

India

സവര്‍ക്കറെ കുറിച്ചുള്ള രണ്‍ദീപ് ഹുഡയുടെ സിനിമയുടെ ഒടിടി പ്രദര്‍ശനം തുടങ്ങി; മികച്ച പ്രേക്ഷകപ്രതികരണം

മലയാള മനോരമ പത്രത്തിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ എന്ന സിനിമയെക്കുറിച്ച് വന്ന വിദ്വേഷ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയ ചിത്രം (ഇടത്ത്) സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ എന്ന സിനിമയില്‍ വീര സവര്‍ക്കറായി വേഷമിട്ട് നടന്‍ രണ്‍ദീപ് ഹുഡ
Entertainment

മനോരമേ, സവര്‍ക്കര്‍ എട്ട് നിലയില്‍ പൊട്ടിയില്ല, 11.23 കോടി ലാഭം നേടി…ഇനി വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28ന് ഒടിടിയില്‍

മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ ചിത്രം (ഇടത്ത്) സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വീരസവര്‍ക്കര്‍ സിനിമ മനോരമപത്രത്തിന് നനഞ്ഞ പടക്കം; ലാഭം നേടിയെന്ന് രണ്‍സീപ് ഹുഡ തന്നെ പറഞ്ഞ് ചൂടാറുമ്പോഴേക്കും മനോരമയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.