Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 09:08 am IST
inWorld

കോംഗോ: കോംഗോയിൽ പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദം രാജ്യം മുഴുവൻ കനത്ത രീതിയിൽ വ്യാപിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന’ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വാക്സിനുകളോ പ്രത്യേക ചികിത്സകളോ നിലവിലില്ലാത്ത ഈ പ്രത്യേക എബോള വകഭേദത്തിന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ‘അന്താരാഷ്‌ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ പ്രഖ്യാപിച്ചിരുന്നു.

“നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് എബോള വ്യാപന സാധ്യത ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഉയർന്നതായും, ആഗോള തലത്തിൽ കുറഞ്ഞതായും ഞങ്ങൾ കണ്ടെത്തിയിരിക്കുകയാണ്’- ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താലേഖകരോട് വ്യക്തമാക്കി.നിലവിലെ കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ, എബോള ലക്ഷണങ്ങളോടെ 177 പേർ മരണപ്പെട്ടതായും ഏകദേശം 750 ഓളം പേർക്ക് രോഗബാധ സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം അയൽരാജ്യമായ ഉഗാണ്ടയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. കോംഗോയിൽ നിന്നും യാത്ര ചെയ്ത് ഉഗാണ്ടയിലെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിൽ ഒരാൾ മരണപ്പെട്ടതായും ടെഡ്രോസ് കൂട്ടിച്ചേർത്തു.ഈ വൈറസ് അതീവ വേഗത്തിൽ പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ വേഗതയും മാറ്റാൻ കാരണമായതെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി അലർട്ട് ആൻഡ് റെസ്‌പോൺസ് ഓപ്പറേഷൻസ് ഡയറക്ടർ അബ്ദിറഹ്മാൻ മഹ്മൂദ് പറഞ്ഞു.

രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കൃത്യമായി കണ്ടെത്തൽ (Contact Tracing), വലിയ ജനക്കൂട്ടങ്ങൾ ഒത്തുചേരുന്ന പരിപാടികൾ റദ്ദാക്കൽ എന്നിവയുൾപ്പെടെ ഉഗാണ്ട സ്വീകരിച്ച കർശനമായ നടപടികൾ വൈറസ് വ്യാപനം തടയുന്നതിൽ ഫലപ്രദമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു അമേരിക്കൻ പൗരന് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ കൂടുതൽ പരിചരണങ്ങൾക്കായി ജർമ്മനിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉയർന്ന സമ്പർക്കപ്പട്ടികയിലുള്ള മറ്റൊരു അമേരിക്കൻ പൗരനെ ചെക്ക് റിപ്പബ്ലിക്കിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

 

Tags: CongoDemocratic Republic of the CongoEbola
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

World

കോംഗോയിൽ എബോള കേസുകൾ 550 ആയി ഉയർന്നു : വ്യാപന തീവത്ര വർധിക്കുന്നതിൽ കടുത്ത ആശങ്ക

World

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

World

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.