Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: അടച്ചുപൂട്ടല്‍ സൂചനയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അനിശ്ചിതത്വങ്ങളുടെ ലീഗില്‍ തുടരുക എളുപ്പമല്ല. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാണ്.

എഐഎഫ്എഫ് നിര്‍ദേശങ്ങള്‍ വരുത്തുന്നത് നഷ്ടം മാത്രം.മറ്റ് ക്ലബുകള്‍ക്കും സമാന അവസ്ഥയുണ്ട്.