
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി.
രത്തന്‍ ഖേല്‍ക്കറാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. റോയ് മാത്യു ആണ് മീഡിയ സെക്രട്ടറി. പ്രസ് സെക്രട്ടറി സീജി ജി എസ്.
സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ടി ശ്രീകുമാറിനെ നിയമിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉള്‍പ്പടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ട്.
20 പേരെയാണ് ആദ്യ ഘട്ടത്തില്‍ പേഴ്‌സ്ണല്‍ സ്റ്റാഫിലേക്ക് നിയമിച്ചിരിക്കുന്നത്.