Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

: തദ്ദേശീയമായി വികസിപ്പിച്ച 'വായു അസ്ത്ര-1' (Vayu Astra-1) എന്ന ലോയിറ്ററിംഗ് യുദ്ധോപകരണ സംവിധാനം (Loitering Munition System) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 07:26 pm IST
inIndia, Defence
ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.

ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ‘വായു അസ്ത്ര-1’ (Vayu Astra-1) എന്ന ലോയിറ്ററിംഗ് യുദ്ധോപകരണ സംവിധാനം (Loitering Munition System) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഭാവിയുദ്ധം ലോയിറ്ററിംഗ് മ്യൂനീഷനുകളുടേതാണെന്ന് അറിയുന്ന ഇന്ത്യ അതിലേക്ക് അതിവേഗം ചുവടുവെയ്‌ക്കുന്നതിന്റെ ഭാഗമാണ് ഈ ദൗത്യം. ശത്രുവിന്റെ വ്യോമമേഖലയിൽ ഏറെനേരം കാത്തിരുന്ന് കൃത്യമായ സമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന സംവിധാനമാണ് ലോയിറ്ററിംഗ് മ്യൂനീഷന്‍.

രാജസ്ഥാനിലെ പൊഖ്‌റാൻ, ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്നിവിടങ്ങളിലാണ് ഇന്ത്യൻ സൈന്യത്തിനായി ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. പത്ത് കിലോഗ്രാം സ്ഫോകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള വായു അസ്ത്ര-1 ഒറ്റയടിക്ക് 100 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ രാപ്പകലില്ലാതെ പ്രവർത്തിക്കാനും ഇവയ്‌ക്ക് സാധിക്കും. നൈബ് ലിമിറ്റഡ് എന്ന സ്വകാര്യ പ്രതിരോധക്കമ്പനിയാണ് വായു അസ്ത്ര വികസിപ്പിച്ചത്.

പത്ത് കിലോഗ്രാം സ്ഫോടകവസ്തു- വായു അസ്ത്ര അപകടകാരിയാണ്

പത്ത് കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ലോയിറ്ററിംഗ് യുദ്ധോപകരണം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മേഖലയിലെ വലിയ മുന്നേറ്റമാണ്. 155 എംഎം പീരങ്കിത്തോക്കിലും യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നാഗ് മിസൈലിലും പത്ത് കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഘടിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ കൂടി എത്തിയതോടെ ഇന്ത്യയുടെ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കാവുന്ന ആയുധങ്ങളുടെ കാര്യത്തില്‍ വൈവിധ്യം കൂടി. ശത്രുവിന്റെ അപ്പോഴത്തെ സ്ഥിതിയനുസരിച്ച് വായു അസ്ത്രയോ, നാഗ് ആന്‍റി ടാങ്ക് മിസൈലോ, 155 എംഎം പീരങ്കിത്തോക്കോ ഇതില്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്ന് സൈന്യത്തിന് തീരുമാനിക്കാം.

കരയില്‍ നിര്‍ത്തിയ ഒരു ലോഞ്ച് പാഡില്‍ നിന്നാണ് വായു അസ്ത്ര-1 വിക്ഷേപിക്കുക. തുടര്‍ച്ചയായി ഇതില്‍ നിന്നും വായു അസ്ത്ര1 ലോയിറ്ററിംഗ് മ്യൂനീഷനെ വിക്ഷേപിക്കാം. ഇത് നൂറു കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി സ്ഫോടനം നടത്തും. പരീക്ഷണാര്‍ത്ഥം അടയാളപ്പെടുത്തിയ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി വായു അസ്ത്ര1 ഭസ്മമാക്കി.

ഡ്രോണിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ലോയിറ്ററിംഗ് മ്യൂനീഷന്‍

ഇപ്പോള്‍ ഡ്രോണ്‍ യുദ്ധമാണ് ഭാവിയിലെ യുദ്ധമെന്ന് പശ്ചിമേഷ്യന്‍ യുദ്ധവും റഷ്യ ഉക്രൈന്‍ യുദ്ധവും നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഡ്രോണിനേക്കാള്‍ അപകടകാരിയാണ് ലോയിറ്ററിംഗ് മ്യൂനിഷന്‍ എന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഡ്രോണുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു പാതയിലൂടെ പറക്കുക മാത്രമാണ് ചെയ്യുക. എന്നാല്‍ ലോയിറ്ററിംഗ് മ്യൂനീഷനാകട്ടെ അത് പ്രവര്‍ത്തിപ്പിക്കുന്ന ആളുമായി അന്യോന്യം വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കും. ഇത് പ്രകാരം ലോയറ്റിറിംഗ് മ്യൂനിഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് അത് പറക്കുന്ന ഏരിയ വിശദമായി കാണാന്‍ സാധിക്കും. ഈ ഏരിയ പരിശോധിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ലോയിറ്ററിംഗ് മ്യൂനിഷന്‍ നിന്നിടത്ത് തന്നെ നില്‍ക്കണോ അതോ വീണ്ടും മുന്നോട്ട് പറക്കണോ എന്ന് തീരുമാനിക്കാനാവും. എന്നിട്ട് ഉചിതമായ സമയം വരുമ്പോള്‍ ആക്രമിക്കാം.

 

Tags: DefenceLatest newsIndian defenceLoitering munitionVayu Astra1LaunchpadNibe Limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.