Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്‍ ഒരു കാലത്ത് ഡയമണ്ട് ഹാര്‍ബറിലും ഫാല്‍റ്റയിലും 24 പര്‍ഗാനാസ് സൗത്തിലും സിംഹമായിരുന്നു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചും സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചും കള്ളപ്പണം വെളുപ്പിച്ചും കള്ളവോട്ടുകള്‍ ചെയ്തും അരങ്ങുവാണിരുന്ന വില്ലന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 01:16 am IST
inIndia
ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

കൊല്‍ക്കൊത്ത: തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്‍ ഒരു കാലത്ത് ഡയമണ്ട് ഹാര്‍ബറിലും ഫാല്‍റ്റയിലും 24 പര്‍ഗാനാസ് സൗത്തിലും സിംഹമായിരുന്നു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചും സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചും കള്ളപ്പണം വെളുപ്പിച്ചും കള്ളവോട്ടുകള്‍ ചെയ്തും അരങ്ങുവാണിരുന്ന വില്ലന്‍. പക്ഷെ ബിജെപി അധികാരത്തില്‍ ഏറിയതിന് ശേഷം ജഹാംഗീര്‍ ഇപ്പോള്‍ മിണ്ടാതെ ഉരിയാടാതെ ഒതുങ്ങി നില്‍പാണ്.

ബംഗാളിലെ 294 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാതെ പുനര്‍ വോട്ടിംഗ് നടത്താന്‍ തീരുമാനിച്ച ഫാള്‍ട്ട മണ്ഡലത്തില്‍ മെയ് 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജഹാംഗീര്‍ ഖാനെ കാണാന്‍ പോലുമില്ലായിരുന്നു. ഈ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണ് ജഹാംഗീര്‍ ഖാന്‍. എന്തിന് ഇയാള്‍ വോട്ട് ചെയ്യാന്‍ വന്നില്ലെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി പറയുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്നു എന്ന് വരെ ജഹീംഗീര്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഏറ്റവുമൊടുവില്‍ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഫാള്‍ട്ടയില്‍ പുലിയായി അരങ്ങുതകര്‍ത്ത ഗുണ്ടയാണ് ജഹാംഗീര്‍ ഖാന്‍. ഇവിടുത്തെ പോളിംഗ് സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം ടേപ്പുകൊണ്ടു മറയ്‌ക്കുകയായിരുന്നു ജഹാംഗീര്‍ ഖാനും അനുയായികളും. എന്നാല്‍ ഇതിനെതിരെ അന്ന് യുപിയില്‍ നിന്നും തെരഞ്ഞെടുപ്പ് സമാധാനത്തോടെ നടത്താന്‍ അയച്ച അജയ് പാല്‍ ശര്‍മ്മ ജഹാംഗീര്‍ ഖാനെ വീട്ടില്‍ കയറി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വിവരമറിയും എന്നായിരുന്നു ഭീഷണി. എന്നിട്ടും ജഹാംഗീര്‍ ഖാനും കൂട്ടരും പല അതിക്രമങ്ങളും അന്ന് ഫാള്‍ട്ടയില്‍ കാട്ടി. ബിജെപി അനുഭാവികളുടെ പരാതിയെ തുടര്‍ന്ന് ഇവിെട മെയ് 21ന് വീണ്ടും വോട്ടെടുപ്പ് വെച്ചു. ഇപ്പോള്‍ മെയ് 21 വ്യാഴ്ഴാച വോട്ടെടുപ്പ് സമാധാനപരമായി നടന്നു. സുവേന്ദു അധികാരി അധികാരത്തില്‍ വന്നതിന് ശേഷം ജഹാംഗീര്‍ ഖാന്‍ ഒതുങ്ങി.

Tags: Suvendhu AdhikariLatest newsFaltaJahangir KhanBengal byelectionTMC goon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.