Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

രണ്ട് വർഷമായി എക്സിൽ സജീവമല്ലാതിരുന്ന ലിങ് വീണ്ടും സജീവമായത് മോദിയുടെ നോർവേ സന്ദർശന വേളയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 07:55 pm IST
inIndia

ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് നോർവേയുടെ മണ്ണിൽ ഇന്ത്യയെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കാൻ ശ്രമം നടന്നത് . ഇന്ത്യൻ പ്രധാനമന്ത്രിയും, നോർവ്വയുടെ പ്രധാനമന്ത്രിയും സംയുക്ത പ്രസ്താവന നടത്തി പിരിയുന്ന പരിപാടിയ്‌ക്കിടെയായിരുന്നു ഹെല്ലെ ലിങ് ചോദ്യമുന്നയിച്ച് രംഗത്തെത്തിയത് .ചോദ്യോത്തര സെഷൻ ഇല്ലാത്ത കൊണ്ട് തന്നെ മോദി നടന്ന് നീങ്ങി . ഇത് തന്നെയായിരുന്നു ലിങ് ഉദ്ദേശിച്ചതും.അതോടെ ലിങ് ഇന്ത്യയിൽ രാഹുൽ അടക്കമുള്ളവർക്ക് ഹീറോയായി.

രാഹുൽ ഗാന്ധിയും ലിങിന്റെ വീഡിയോ പങ്ക് വച്ചിരുന്നു. അതിനു പിന്നാലെ ഹെല്ലെ ലിംഗ് അഭിമുഖത്തിനായി രാഹുലിനെ ബന്ധപ്പെട്ടു. ടെലിഫോണിക് അഭിമുഖം നൽകാൻ രാഹുൽ ലഭ്യമാകുമോ എന്നായിരുന്നു ലിങിന്റെ ചോദ്യം. മോദിയുടെ നോർവേ സന്ദർശനത്തെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനകൾ അറിയുന്നത് രസകരമാകുമെന്നാണ് ലിങ് ട്വിറ്ററിൽ കുറിച്ചത് .

നോർവ്വയിലെ മാധ്യമങ്ങളിൽ വാർത്ത വരും മുൻപേ രാഹുൽ ഗാന്ധി X-ൽ ഇവരുടെ ട്വീറ്റ് ഷെയർ ചെയ്ത് ഇന്ത്യയിൽ ട്രൻഡിങ്ങാക്കിയത് കൊണ്ട് തന്നെ രാഹുലിനെ ലിങ് ഇന്റർവ്യൂ ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. . പ്രധാനമന്ത്രി മോദിയോട് ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് ലിങ് ഇന്ത്യയിൽ അത്ര പ്രശസ്തയായിരുന്നില്ല . X ലെ അവരുടെ അവസാന പോസ്റ്റ് 2024 ഏപ്രിൽ 10 എന്ന തീയതിയിലായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി അവർ എക്സിൽ സജീവമായിരുന്നില്ല. ‘ബ്ലൂ ടിക്ക്’ പോലും ഇല്ലായിരുന്നു, കൂടാതെ 1,000 ൽ താഴെ ഫോളോവേഴ്‌സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിന് മുൻപ് ലിങ് ബ്ലൂ ടിക്ക് സ്വന്തമാക്കി എക്സിൽ സജീവമായി. ഇതിൽ നിന്ന് തന്നെ ലിങ് നടത്തിയത് ആസൂത്രിത നീക്കമാണെന്നതും വ്യക്തം .

 

Tags: rahul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.