Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കേരളത്തില്‍ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട ശേഷം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികള്‍ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 07:34 pm IST
in Kerala

തിരുവനന്തപുരം: മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഡ്വ. ജയസൂര്യന്റെ ഈ പ്രതികരണം.

കേരളത്തില്‍ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട ശേഷം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികള്‍ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ പറഞ്ഞു. എന്നാല്‍ കേരളത്തേക്കാള്‍ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ തീവ്ര മുസ്ലിം പാർട്ടികള്‍ വളർന്നുവന്നിട്ടില്ല.- ജയസൂര്യന്‍ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ലീഗിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് അഡ്വ.ജയസൂര്യന്റെ ഈ പ്രതികരണം.

അഡ്വ. ജയസൂര്യന്റെ കുറിപ്പ്

വി ഡി സതീശൻ മുന്നോട്ട് വയ്‌ക്കുന്ന പരിഹാസ്യമായ ഒരു ന്യായീകരണമുണ്ട്. മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം വളരാത്തത് എന്ന്. വി ഡി സതീശന്റെ ഈ ന്യായീകരണം മാരകമായ കള്ളമാണ് എന്ന് ഇതാ ഈ കണക്കുകളില്‍ വ്യക്തമായി കാണാം.

മുസ്ലിം ലീഗ് അധികാരത്തിലുള്ള കേരളത്തിലെ മുസ്ലിം ജനസംഖ്യ 88 ലക്ഷം. എന്നാല്‍ മുസ്ലിം ലീഗ് തന്നെ ഇല്ലാത്ത, ഉത്തരപ്രദേശില്‍ 384 ലക്ഷവും പശ്ചിമബംഗാളില്‍ 246 ലക്ഷവും ബീഹാറില്‍ 175 ലക്ഷവും മഹാരാഷ്‌ട്രയില്‍ 130 ലക്ഷവും അസമില്‍ 17 ലക്ഷവും ആന്ധ്രപ്രദേശില്‍ 81 ലക്ഷവും കർണാടകത്തില്‍ 79 ലക്ഷവും രാജസ്ഥാനില്‍ 63 ലക്ഷവും ഗുജറാത്തില്‍ 59 ലക്ഷവും മധ്യപ്രദേശില്‍ 48 ലക്ഷവും ജാർഖണ്ഡില്‍ 49 ലക്ഷവും മുസ്ലിങ്ങളാണ് ഉള്ളത്.

കേരളത്തില്‍ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട 5 അതിതീവ്ര മുസ്ലിം പാർട്ടികള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ കേരളത്തേക്കാള്‍ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ ഒന്നും തീവ്ര മുസ്ലിം പാർട്ടികള്‍ വളർന്നുവന്നിട്ടില്ല എന്നു കാണാം.

അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്. അതോടൊപ്പം മുസ്ലിം ലീഗിനെ പോലെ നാളെ കൂടുതല്‍ എംഎല്‍എമാരെയും മന്ത്രിമാരെയും ചോദിച്ചു വാങ്ങാനുള്ള നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ കൂടി മുസ്ലീം ലീഗ് തങ്ങളുടെ ചിറകിന്റെ കീഴില്‍ വളർത്തിക്കൊണ്ടു വരികയാണ്

Tags: sdpiMuslim LeaguePopular Front Of IndiaNDFpdpLatest newsVDSatheesanAdv Jayasuryan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Mollywood

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.