Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 06:19 am IST
inFootball

ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനം. ലോകഫുട്‌ബോളില്‍ ബ്രസീലിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; അവരുടെ സുല്‍ത്താന്‍ നെയ്‌മര്‍ ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നു. നിരന്തരം പരിക്ക് വേട്ടയാടിയിരുന്ന നെയ്‌മര്‍ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. നെയ്‌മറുടെ ആരോഗ്യപുരോഗതി വിലയിരുത്തിയ ശേഷം കോച്ച് കാര്‍ലോ ആഞ്ചലോട്ടി അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

‘നെയ്‌മര്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയിട്ടുണ്ട്,- നെയ്‌മറിനെക്കുറിച്ച് റിയോ ഡി ജനീറോയില്‍ മാധ്യമപ്രവര്‍ത്തകരോട് ആഞ്ചലോട്ടി പറഞ്ഞു. ‘ഈ ലോകകപ്പില്‍ അവന്‍ ഒരു പ്രധാന കളിക്കാരനാകും.’ നല്ലൊരു പകരക്കാരനായിരിക്കുമെന്ന് കരുതുന്നതുകൊണ്ടല്ല നെയ്‌മറെ ടീമിലെടുത്തത്. ഒരു മിനിറ്റായിക്കോട്ടെ അഞ്ച് മിനിറ്റ് ആയിക്കോട്ടെ, 90 മിനിറ്റ് ആയിക്കോട്ടെ ഇനി പെനാല്‍റ്റി എടുക്കല്‍ പോലും ആകട്ടെ, ടീമിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്- ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. ഞാനതു നേടിയിര്രിക്കുന്നു, ഞാന്‍ ടീമിലെത്തിയിരിക്കുന്നു- ആനന്ദാശ്രു പൊഴിച്ചുകൊണ്ട് നെയ്‌മര്‍ പ്രതികരിച്ചു.

അമേരിക്കയിലും മെക്‌സിക്കോയിലും ക്യാനഡയിലും പന്തുതട്ടിന്‍ നെയ്‌മറുണ്ടാകുമെന്നുറപ്പായിരിക്കുന്നു. നെയ്‌മര്‍ ടീമിലുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും എതിരേ, പരിക്കിനോട് പടവെട്ടി പന്തുമായി കുതിച്ച് നെയ്‌മര്‍ ടീമിലിടം നേടി.

34-കാരനായ നെയ്‌മറിന്റെ ഫിറ്റ്‌നസിനെച്ചൊല്ലി ഒട്ടേറെ ആശങ്കകള്‍ നിലനില്‍ക്കേയാണ് അദ്ദേഹം ടീമിലെത്തിയിരിക്കുന്നത്. എന്നാല്‍, നെയ്‌മറുടെ പരിചയസമ്പത്തും മികവിനും ഫുള്‍മാര്‍ക്ക് നല്‍കി അദ്ദേഹത്തെ ടീമിലെടുത്തു.

‘ടീം അംഗങ്ങള്‍, ബ്രസീലുകാര്‍, ആരാധകര്‍ എന്നീ നിലകളില്‍ ഞങ്ങള്‍ അദ്ദേഹത്തെ ലോകകപ്പില്‍ കാണ ാന്‍ ആഗ്രഹിക്കുന്നു,’ ബ്രസീല്‍ ക്യാപ്റ്റന്‍ മാര്‍ക്വിഞ്ഞോസ് പറഞ്ഞു. ‘നമ്മെ ആറാമത്തെ ലോകകപ്പ് കിരീടത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ടീമില്‍ വേണം- റഫീഞ്ഞ പറഞ്ഞു.

Tags: NeymarFIFA World Cup 2026Brazil's World Cup squad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.