Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

കഴിഞ്ഞ ദിവസം ഡിഎംകെ യോഗത്തില്‍ മന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞതുപോലെ ഏത് നിമിഷവും വിജയ് സര്‍ക്കാര്‍ നിലംപൊത്തിയേക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 11:34 pm IST
in Kerala

ചെ​ന്നൈ: കഴിഞ്ഞ ദിവസം ഡിഎംകെ യോഗത്തില്‍ മന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞതുപോലെ ഏത് നിമിഷവും വിജയ് സര്‍ക്കാര്‍ നിലംപൊത്തിയേക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണോ? ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് പ​ത്ത് ദി​വ​സം തി​ക​യും മു​ൻ​പ് ത​ന്നെ മു​ന്ന​ണി​യി​ൽ ക​ടു​ത്ത ഭി​ന്ന​ത പുറത്തുവന്നു. .

അ​ണ്ണാ ഡി​എം​കെ പാര്‍ട്ടിയെ ടിവികെ സ​ഖ്യ​ത്തി​ലെടുത്താല്‍ പി​ന്തു​ണ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി സിപിഎം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​ജ​യ് സ​ർ​ക്കാ​ർ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ​ർ​ക്കാ​രി​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്‌ക്കു​ന്ന പ്ര​ധാ​ന ക​ക്ഷി​യാ​ണ് സി​പി​എം,

ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും ഒ​രു​പോ​ലെ ത​ള്ളി​ക്ക​ള​ഞ്ഞ ജ​ന​വി​ധി​യാ​ണ് മേ​യ് നാ​ലി​ന് ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ എ​ഐ​എ​ഡി​എം​കെ​യു​ടെ ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തെ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ത് ജ​ന​വി​ധി​ക്കെ​തി​രാ​ണെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം എ​ന്ന ടി​വി​കെ​യു​ടെ വാ​ഗ്ദാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി​രി​ക്കും ഇ​തെ​ന്നും സി​പി​എം ഓ​ർ​മി​പ്പി​ച്ചു.

“ത​മി​ഴ്‌​നാ​ട് ഇ​പ്പോ​ൾ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പോ​കാ​ൻ ത​യ്യാ​റ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഞ​ങ്ങ​ൾ ടി​വി​കെ​യെ പി​ന്തു​ണ​യ്‌ക്കു​ന്ന​ത്. ഗ​വ​ർ​ണ​ർ ഭ​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി പി​ൻ​വാ​തി​ലി​ലൂ​ടെ അ​ധി​കാ​രം പി​ടി​ക്കു​ന്ന​ത് ത​ട​യു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം, എ​ന്ന് സി​പി​എം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Tags: cpimTamilnadu PoliticsLatest newsTVKStalin MKTVK AIADMK allinace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.