Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 06:34 pm IST
in Kerala

തിരുവനന്തപുരം :സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.രമേശ് ചെന്നിത്തലയ്‌ക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പമ്പയാണ് അനുവദിച്ചത്. കെ മുരളീധരന് സാനഡു. സണ്ണി ജോസഫിന് അശോകയാണ് അനുവദിച്ചത്. മന്‍മോഹന്‍ ബംഗ്ലാവ് ആണ് ഒ ജെ ജനീഷിന് ലഭിച്ചത്. വിശ്വാസപരമായ കാര്യങ്ങളാല്‍ പല മന്ത്രിമാരും മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നില്ല.

നിള, സാനഡു, ഗ്രേസ് എന്നീ വസതികള്‍ക്ക് ആവശ്യക്കാരേറെ ഉണ്ടായത് തര്‍ക്കത്തിന് കാരണമായി.എ പി അനില്‍കുമാറിന് കന്റോണ്‍മന്റ് ഹൗസിന് സമീപമുളള കാവേരിയാണ് ഔദ്യോഗിക വസതി.പി സി വിഷ്ണുനാഥ് സമീപത്ത് തന്നെ നിളയിലാണ് താമസിക്കുക. ടി സിദ്ദിഖ് കന്റോണ്‍മന്റ് ഹൗസിന് സമീപം ഗംഗയില്‍ താമസിക്കും.അടുത്ത് തന്നെ ഗ്രേസില്‍ റോജി എം ജോണ്‍ താമസിക്കും.എം ലിജുവിന് ലോക്ഭവന് സമീപം അജന്തയാണ് അനുവദിച്ചത്.

കെ എ തുളസിക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പ്രശാന്താണ് അനുവദിച്ചത്.എന്‍ ഷംസുദ്ദീന്‍ ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ നെസ്റ്റിലാണ് താമസിക്കുക. സമീപമുളള പൗര്‍ണമിയില്‍ കെ എം ഷാജി താമസിക്കും.പി കെ ബഷീറിന് നന്തന്‍കോട് ഉഷസാണ് അനുവദിച്ചത്. വി ഇ അബ്ദുള്‍ ഗഫൂര്‍ വെളളയമ്പലം കവടിയാര്‍ ഹൗസില്‍ താമസിക്കും.മോന്‍സ് ജോസഫ് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പെരിയാറിലാകും താമസിക്കുക.ഷിബു ബേബി ജോണ്‍ ഇവിടെ തന്നെയുളള എസെഡെന്‍ ആനുവദിച്ചു.സി പി ജോണിന് വഴുതക്കാട് റോസ് ഹൗസാണ് അനുവദിച്ചത്.

ബിന്ദു കൃഷ്ണ വഴുതക്കാട് തൈക്കാട് ഹൗസില്‍ താമസിക്കും.കുഞ്ഞാലിക്കുട്ടി ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെ ലിന്‍ഡ്ഹര്‍സ്റ്റിലാണ് താമസിക്കുക.

Tags: Official Residenceministers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം

Kerala

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

News

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

Kerala

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

പുതിയ വാര്‍ത്തകള്‍

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.