Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

എം.എസ്. ഗോപകുമാര്‍byഎം.എസ്. ഗോപകുമാര്‍
May 19, 2026, 11:52 am IST
inKerala
ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസ് കേശവപിള്ള

കോട്ടയം: സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തിലൂടെ വയോജന വകുപ്പ് നിലവില്‍ വന്നപ്പോള്‍ ഫലം കണ്ടത് ആലപ്പുഴ പഴവീട് സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ചന്ദ്രദാസ് കേശവപിള്ളയുടെ നിരന്തരമായ ഇടപെടലുകള്‍. വയോജനങ്ങളുടെ വിഷയങ്ങള്‍ നിയമസഭാ തലത്തില്‍ പരിഗണിക്കുന്നതിനായി വയോജന വകുപ്പ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2023 മുതല്‍ ഇദ്ദേഹം മുഖ്യമന്ത്രി, സാമൂഹിക നീതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് കത്തുകളയക്കുകയും സജീവമായ ഇടപെടല്‍ നടത്തിവരികയുമായിരുന്നു.

ഇദ്ദേഹത്തിന്റെ ശ്രമഫലമായി പ്രയോജനപ്രദമായ ഒട്ടേറെ നിയമങ്ങള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും രൂപീകരിച്ചിട്ടുണ്ട്. ആശ്രിത നിയമനം ലഭിച്ചവര്‍ അവരുടെ ആശ്രിതരെയും രക്ഷിതാക്കളെയും സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25ശതമാനം പിടിച്ചെടുത്ത് ആശ്രിതര്‍ക്കു നല്‍കുന്നതിനുള്ള നിയമഭേദഗതി 2023-ല്‍ കേരളത്തില്‍ നടപ്പാക്കിയത് ചന്ദ്രദാസിന്റെ ഇടപെടലിലൂടെയാണ്. ഇദ്ദേഹം എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഇതു കാണിച്ച് കത്തയച്ചിരുന്നു. തുടര്‍ന്ന് തെലങ്കാനയിലും നടപ്പാക്കി. അവിടെ 15 ശതമാനം ഈടാക്കാനാണ് വ്യവസ്ഥ. 2018ല്‍ കേരളത്തില്‍ ആശ്രിത സംരക്ഷണ മൊഴി രേഖപ്പെടുത്താന്‍ കാരണക്കാരനും ചന്ദ്രദാസാണ്.

കുട്ടികളുടെ സുരക്ഷക്കായി അങ്കണവാടികളില്‍ ക്യാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഇടപെടലിനും ഫലമുണ്ടായി. വനിത, ശിശു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും 50ശതമാനം വീതം ചെലവ് വഹിച്ച് 33,210 ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഈ അധ്യയന വര്‍ഷം ഇത് പൂര്‍ത്തിയാക്കും. വയോജനങ്ങളിലെ മറവി രോഗത്തിനു പരിഹാരം കാണാന്‍ സംസാരക്കൂട്ടായ്‌മ (ടോക്കിങ് പാര്‍ലര്‍) എന്ന ഇദ്ദേഹത്തിന്റെ പദ്ധതിയും സര്‍ക്കാര്‍ സ്വീകരിച്ചു. മെമ്മറി ക്ലിനിക് എന്ന രീതിയില്‍ ഇത് ആലപ്പുഴ നഗരസഭ, കൊച്ചി കോര്‍പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ ബജറ്റില്‍ തുക വകയിരുത്തി നടപ്പാക്കിവരുന്നു.

അച്ഛനമ്മമാരുടെ ഭൗതിക സംരക്ഷണച്ചുമതല മക്കള്‍ക്കുതന്നെ നല്‍കുന്നതിനുള്ള നിയമം രൂപീകരിക്കുക, വയോജന സംരക്ഷണതത്തിനായി വാര്‍ഡ് തലത്തില്‍ സാന്ത്വന പാലകരെ നിയമിക്കുക, തദ്ദേശ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വയോജനങ്ങള്‍ക്ക് സീറ്റ് സംവരണം, വയോജന കമ്മിഷന്‍ ചെയര്‍പേഴ്‌സണായി സിറ്റിങ്് ജഡ്ജിയെയോ വിരമിച്ച ജില്ലാ ജഡ്ജിയെയോ നിയമിക്കുക, ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ വിനിയോഗിക്കുക, വയോജനങ്ങള്‍ക്കായി സമൂഹം സമയം ചെലവഴിക്കാന്‍ ടൈം ബാങ്ക് പദ്ധതി തുടങ്ങി ഒട്ടേറെ ആശയങ്ങള്‍ ഇദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പില്‍നിന്ന് റവന്യൂ ഇന്‍സ്‌പെക്ടറായി 2021ല്‍ വിരമിച്ച ചന്ദ്രദാസ് തുടര്‍ന്ന് വയോജന നന്മയ്‌ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലി (സക്ഷമ) ന്റെ ആലപ്പുഴ ജില്ലാ വൈ#േ്പ്രസിഡന്റുമാണ്. പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വയോജന സേവാ പുരസ്‌കാരം, സംസ്ഥാന ഉപഭോക്തൃ രത്‌ന പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി. കെഎസ്ഇബിയില്‍നിന്ന് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറായി വിരമിച്ച ജെ. പ്രസന്നയാണ് ഭാര്യ. മകള്‍ ആര്യ പറവൂര്‍ ഗവ. ഹൈസ്‌കൂളില്‍ അധ്യാപികയാണ്.

 

Tags: senior citizen departmentUDF GovernmentChandradas's intervention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.