എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക
കോട്ടയം: പസഫിക് സമുദ്രത്തില്‍ ചൂട് സാധാരണയില്‍ കൂടുതല്‍ ഉയരുമ്പോഴുണ്ടാകുന്ന പ്രതിഭാസമായ എല്‍ നിനോ അതിവേഗം രൂപപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധര്‍. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ എല്‍ നിനോ ഉണ്ടാകുന്നത് ഇക്കുറി...















