Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 11:17 am IST
in Kerala, India

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വി.ഡി. സതീശന്റെ സത്യപ്രജ്ഞാ ചടങ്ങില്‍ കടുത്ത സുരക്ഷാവീഴ്ച. മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും പാളി. വിഐപി ഏരിയകളില്‍ പോലും ജനം തിങ്ങിക്കയറി. തിക്കിലും തിരക്കിലും കുഴഞ്ഞുവീണത് ഇരുപതോളം പേര്‍. വന്‍ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്.

12,000 പേര്‍ക്കുള്ള വേദിയാണ് സജ്ജീകരിച്ചത്. എന്നാല്‍ ഇരുപതിനായിരത്തിലധികം സാധാരണ പാസ് മാത്രം നല്‍കി. വിഐപികള്‍ക്കുള്ള പാസുകള്‍ വേറെയും. കൂടാതെ പാസില്ലാതെ പൊതുജനത്തിന് പ്രവേശിക്കാമെന്ന അറിയിപ്പുകൂടി വന്നതോടെ സ്റ്റേഡിയം രാവിലെ എട്ടുമണിയോടെ നിറഞ്ഞു. വിഐപി ഗ്യാലറികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കയ്യേറി. പിന്നാലെ പാസുമായി എത്തിയവര്‍ക്ക് പന്തലിനുള്ളിലേക്ക് കയറാന്‍പോലും ആയില്ല. പോലീസുകാരും നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറായില്ല. അതീവ സുരക്ഷയുള്ള മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ ഇരിക്കേണ്ട വേദിയില്‍ പോലും പ്രവര്‍ത്തകര്‍ കയറിയിറങ്ങി. നൂറുകണക്കിന് പേരാണ് സത്യപ്രതിജ്ഞാവേദിയില്‍ നിലയുറപ്പിച്ചത്. നിയുക്ത എംഎല്‍എമാര്‍ക്കും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കും പോലും സദസില്‍ ഇരിപ്പിടം കിട്ടിയില്ല. മന്ത്രിമാരുടെ കുടുംബാംഗങ്ങളും ഇരിപ്പിടം കിട്ടാതെ വലഞ്ഞു.

പന്തലില്‍ അതീവ തിരക്ക് അനുഭവപ്പെട്ടതോടെ മന്ത്രിമാര്‍ക്കു പോലും വേദിയിലേക്ക് പ്രവേശിക്കാനായത് ഏറെ ശ്രമകരമായാണ്. വിഐപി ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. രണ്ട് പോലീസുകാരെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

പന്തലില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരുക്കിയിരുന്ന കമ്പിവേലികള്‍ തകര്‍ത്തു. ഉന്തിലും തള്ളിലും 20ഓളം പേരാണ് കുഴഞ്ഞുവീണത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അല്‍പനേരം കൂടി നീണ്ടിരുന്നെങ്കില്‍ തിരക്ക് നിയന്ത്രണാതീതമായി വലിയ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്നു.

നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവും ജനത്തെ വലച്ചു. കിലോമീറ്ററുകള്‍ക്ക് മുന്നേതന്നെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞിട്ടതും റോഡുകള്‍ ബാരിക്കേഡ് വച്ച് അടയ്‌ക്കുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ആംബുലന്‍സിനു പോലും അതിവേഗം കടന്നുപോകാനാകാതെ വന്നു. ഏറെ പണിപ്പെട്ടാണ് ഗവര്‍ണറുടെയും മന്ത്രാമാരുടെയും വാഹനങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് കടക്കാനായത്.

 

Tags: Security breachoath-takingTrivandrum Central Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

Kerala

പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം; നഷ്ടപ്പെട്ടത് നാലു ലക്ഷം രൂപ, സ്ഥലത്തെ എല്ലാ കാമറകളും പ്രവർത്തനരഹിതം

Kerala

ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്താന്‍ ഗൂഢാലോചന; അനില്‍കുമാറിനും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ പരാതി 

Kerala

പതിനെട്ടാം പടി ഫോട്ടോ ഷൂട്ട്: വെളിവാകുന്നത് സുരക്ഷാ വീഴ്ച

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.