Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 06:44 am IST
inKerala

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് നല്‍കാമെന്ന് സമ്മതിച്ചതോടെ ഒന്നും വേണ്ടെന്ന് പറഞ്ഞ് ഇടഞ്ഞു നിന്ന രമേശ് ചെന്നിത്തല വഴങ്ങി. സതീശന്റെ കാബിനറ്റില്‍ ചെന്നിത്തല മന്ത്രിയാകും. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭയില്‍ വരണമെങ്കില്‍ ആഭ്യന്തര വകുപ്പ് വേണമെന്ന് ചെന്നിത്തല ശാഠ്യം പിടിച്ചതോടെ കെ.സി. വേണുഗോപാല്‍ വി.ഡി. സതീശനുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിച്ചു. ഇതിനിടെ കേന്ദ്രനേതൃത്വവും സതീശനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചു.

ഇതിന് ശേഷം വി.ഡി. സതീശന്‍ ചെന്നിത്തലയുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനമായത്. വിജിലന്‍സും ചെന്നിത്തലയ്‌ക്ക് നല്‍കും. ധനകാര്യം മുഖ്യമന്ത്രി കൈകാര്യം ചെയ്യാനാണ് ധാരണ. ഇതിനിടെ കോണ്‍ഗ്രസിനോട് ആലോചിക്കാതെ മുസ്ലീം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാര്‍ ലീഗീന് എന്ന രീതിയിലാണ് പ്രഖ്യാപനം. ഇതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കലാപക്കൊടി ഉയര്‍ത്തി. തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. ഒരു എംഎല്‍എ ഉള്ളവര്‍ക്ക് ഒരു മന്ത്രിസ്ഥാനം നല്‍കാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനം തന്നുകൂടെന്ന് കേരളകോണ്‍ഗ്രസ് വാദിക്കുന്നു.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗത്തിലെ അനൂപ് ജേക്കബ്ബ് അഞ്ചു വര്‍ഷവും മന്ത്രി ആയിരുന്നു. എന്നാല്‍ ഇക്കുറി രണ്ടര വര്‍ഷം വീതം മാണി സി. കാപ്പനുമായി വച്ച് മാറണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിന് അനൂപ് ജേക്കബ്ബ് വഴങ്ങിയിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ബിന്ദുകൃഷ്ണ, എം. ലിജു, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, ചാണ്ടി ഉമ്മന്‍, സണ്ണി ജോസഫ് എന്നിവരെയാണ് തത്വത്തില്‍ മന്ത്രിസ്ഥാനത്തേക്ക് തീരുമാനിച്ചത്.

കോണ്‍ഗ്രസില്‍ നിന്നും മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ലീഗിന് അഞ്ച് മന്ത്രി സ്ഥാനം നല്‍കിയാല്‍ ആറാമത് മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം വേണ്ടെന്ന നിലപാട് കോണ്‍ഗ്രസില്‍ ഉയര്‍ന്നപ്പോള്‍ മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ പ്രാതിനിധ്യം ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയെങ്കില്‍ അന്‍വര്‍ സാദത്തിന് അല്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന് മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ലോക്ഭവന് നല്‍കണം. അതിനാല്‍ രാവിലെയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തിരക്കിട്ട ശ്രമം. വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: K.C VenugopalRamesh Chennithalakerala assemblyCongress Keralaoath-taking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.