Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 05:58 am IST
in Sports

തൃശ്ശൂര്‍: പുതുച്ചേരി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെയ് 22 മുതല്‍ 29 വരെ നടക്കുന്ന 76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ബോയ്‌സ്, ഗേള്‍സ് ടീമുകളെ യഥാക്രമം മില്ലന്‍ ജോസ് മാത്യുവും (സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് മന്നാനം), ആര്‍ത്തിക കെയും (പ്രൊവിഡന്‍സ് എച്ച്.എസ്.എസ് കോഴിക്കോട്) നയിക്കും. ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബിഎഫ്‌ഐ) ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇരു ടീമുകളും മെയ് 20-ന് പുതുച്ചേരിയിലേക്ക് പുറപ്പെടും. ബോയ്‌സ് ടീമിന്റെ 21 ദിവസത്തെ തീവ്രപരിശീലന ക്യാമ്പ് തൃശ്ശൂര്‍ എറവ് സെന്റ് തെരേസാസ് സ്‌കൂളിലും, ഗേള്‍സ് ടീമിന്റെ ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലുമാണ് പൂര്‍ത്തിയായത്.

കേരള ടീം:
ബോയ്‌സ്: മില്ലന്‍ ജോസ് മാത്യു (ക്യാപ്റ്റന്‍), ജെറിന്‍ ജോഷി, അഭിജിത്ത് ആര്‍.എസ്, ആല്‍ബിന്‍ ആര്‍ (എല്ലാവരും കോട്ടയം), അഭിഷേക് ആര്‍, പ്രദീപ്, അദ്വൈത് എ.എസ്, ആശ്രയ് ടി (എല്ലാവരും തൃശ്ശൂര്‍), വിശാല്‍ പി.കെ, മുഹമ്മദ് സിനാന്‍ (ഇരുവരും കോഴിക്കോട്), യുവേഷ് (തിരുവനന്തപുരം), നൈജല്‍ ജേക്കബ് (ഇടുക്കി), വാസുദേവ് ആര്‍ (കൊല്ലം). കോച്ച്: പ്രേം കുമാര്‍ (തൃശ്ശൂര്‍); മാനേജര്‍: വിന്നി ബെസ്റ്റിന്‍ (തൃശ്ശൂര്‍).

ഗേള്‍സ്: ആര്‍ത്തിക കെ (ക്യാപ്റ്റന്‍), ക്ലൗഡിയ ഒണ്ടേന്‍, വൈഗ ടി, ജ്യോതിര്യാണി ബി (എല്ലാവരും കോഴിക്കോട്), സുഭദ്ര ജയകുമാര്‍, അഞ്ജു ജോസഫ് (ഇരുവരും ആലപ്പുഴ), തീര്‍ത്ഥ പ്രവീണ്‍ (മലപ്പുറം), മാളവിക വി (കണ്ണൂര്‍), ദിവ്യ എസ് ബിന്‍ (തിരുവനന്തപുരം), ലിയ മരിയ (തൃശ്ശൂര്‍), അര്‍ഷിദ കെ.എസ് (എറണാകുളം), അനന്യമോള്‍ ഇ.എസ് (കോട്ടയം). കോച്ച്: ജിജോ പോള്‍ (കെ.എസ്.എസ്.സി); മാനേജര്‍: ബീന സനില്‍ (ആലപ്പുഴ).

Tags: 76th Junior National BasketballMillanArtikaKerala Basketball Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.