Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ സുവര്‍ണോത്സവം: ഇനി പുതിയ ഉയരങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 09:38 am IST
inKerala

കോഴിക്കോട്: ഭാരത ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചുകൊണ്ട് രംഗത്ത് വന്ന കൂട്ടായ്‌മ കേരളത്തിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ അമ്പതാണ്ടുകളുടെ സഫലപ്രവര്‍ത്തനവുമായി പുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന തപസ്യ കലാസാഹിത്യ വേദി സുവര്‍ണജയന്തി ആഘോഷ സമാപനവും വാര്‍ഷിക സമ്മേളനവും ഏറെ ശ്രദ്ധേയമായ സര്‍ഗസംഗമമായി.

ബംഗാളി നാടോടി സംഗീതത്തിലെ ബാവുല്‍ ഗാനങ്ങളും തമിഴ് മൊഴിയഴകും മലയാളവും കവിതയും ചിത്രവും സിനിമയും നൃത്തവും എല്ലാം സമന്വയിക്കുന്നതായിരുന്നു ആ സര്‍ഗസംഗമം. ബംഗാളില്‍ നിന്നെത്തിയ സാംസ്‌കാരിക നായകനും നാടോടി സംഗീതജ്ഞനുമായ ഡോ.സ്വപന്‍ മുഖോപാധ്യായ, തമിഴ് കടല്‍ത്തീരത്തെ മത്സ്യത്തൊഴിലാളി ജീവിതത്തെ പ്രമേയമാക്കിയ നോവലുകളടെയും ഡോക്യുമെന്ററികളുടെയും പിന്നിലെ സര്‍ഗപ്രതിഭ പത്മശ്രീ ആര്‍.എന്‍. ജോ ഡിക്രൂസ് എന്നിവരായിരുന്നു ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥികള്‍.

ദീര്‍ഘകാലം തപസ്യയുടെ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ആര്‍.സഞ്ജയന്റെ മാര്‍ഗ്ഗദര്‍ശനമാണ് ഉദ്ഘാടന സമ്മേളനത്തിലെ പാഥേയം.

മഹാകവി അക്കിത്തത്തിന്റെയും ഒ.വി. വിജയന്റെയും വി.എം. കൊറാത്തിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞ സമ്മേളനങ്ങളും വിചാരസത്രങ്ങളുമായിരുന്നു രണ്ട് ദിവസത്തെ പ്രധാന ഇനങ്ങള്‍.

പതിനാലിന് നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ സംഗമം. തപസ്യയുടെ ചരിത്രവും ദര്‍ശനവും സമര്‍പ്പണവും വെളിവാക്കുന്നതായിരുന്നു. വി. മധുസൂദനന്‍ നായര്‍,പ്രൊഫ. കെ.പി. ശശിധരന്‍, ആഷാമേനോന്‍, ആര്‍ പ്രസന്നകുമാര്‍, റാഷീദ്പാനൂര്‍, ശ്രീജിത്ത് മൂത്തേടത്ത്, കല്ലറ അജയന്‍, പി.എന്‍. ഈശ്വരന്‍, പി. ബാലകൃഷ്ണന്‍, എം. രാജശേഖരപണിക്കര്‍, എം.എന്‍. കാരശ്ശേരി, എന്‍.എം പിയേഴ്‌സണ്‍, കെ.വി.എസ്. ഹരിദാസ്, അനന്യ ജി, എ.കെ. അനുരാജ്, ഡോ. ആര്യ ഗോപി, തുടങ്ങി പ്രമുഖരുടെ സാന്നിദ്ധ്യവും ആശയ വിനിമയവും തപസ്യയുടെ സ്വതം വിളിച്ചറിയിക്കുന്നതായിരുന്നു. കലാപരിപാടികളും ഡോക്യുമെന്ററികളും കവിതാലാപനവും, തെരുക്കൂത്തും, നിണബലിയും, തുടങ്ങി വിവിധ സര്‍ഗാവിഷ്‌ക്കാരങ്ങളും സാഹിത്യ നഗരത്തെ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ സമ്പുഷ്ടമാക്കി.

പുതിയ ഉയരങ്ങളിലേക്ക് മുന്നേറണമെന്ന തീര്‍പ്പുമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കലാ സാഹിത്യ രംഗത്തെ പ്രവര്‍ത്തകര്‍ മടങ്ങിയത്.

Tags: Tapasya 50th anniversary festivalതപസ്യ കലാസാഹിത്യ വേദി സുവര്‍ണജയന്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം
Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.