Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

തലസ്ഥാനനഗരിയായ ഭോപ്പാലിൽ നഗരമധ്യത്തില്‍ വായുമലീനികരണം ഇല്ലാതാക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ഫലപ്രദമായ ആല്‍ഗെ ട്രീ സ്ഥാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 10:42 pm IST
in India

ഭോപാല്‍: നഗരങ്ങളിലെ വായു മലിനീകരണത്തിനെതിരെ അത്യാധുനിക സാങ്കേതികവിദ്യയുമായി പുതിയൊരു ചുവടുവെപ്പുമായി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. തലസ്ഥാനനഗരിയായ ഭോപ്പാലിൽ നഗരമധ്യത്തില്‍ വായുമലീനികരണം ഇല്ലാതാക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ഫലപ്രദമായ ആല്‍ഗെ ട്രീ സ്ഥാപിച്ചു.

മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള തിരക്കേറിയ നഗരപ്രദേശങ്ങളിൽ വായു ശുദ്ധീകരിക്കുന്നതിനായാണ് സാധാരണ ആല്‍ഗെ ട്രീ സ്ഥാപിക്കുക. ഇന്ത്യയിലെ ആദ്യത്തെ ‘ആൽഗേ ട്രീ’ ആണ് ഭോപ്പാലിലെ സ്വാമി വിവേകാനന്ദ പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ഊര്‍ജ്ജം പകരാന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടായിരിക്കും. സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജം വലിച്ചെടുക്കുന്ന സൗരോര്‍ജ്ജ പാനല്‍ നല്‍കുന്ന ഊര്‍ജ്ജം കൊണ്ട് ടാങ്കിനകത്തെ പമ്പുകളും സെന്‍സറുകളും ലൈറ്റുകളും പ്രവര്‍ത്തിക്കും. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് പച്ചനിറത്തില്‍ കത്തും. ആല്‍ഗെകള്‍ വളരുന്ന ടാങ്കിലേക്ക് മലിനീകരണ വായു വലിച്ചെടുക്കും. ആല്‍ഗെകള്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് വളരും. പകരം ഓക്സിജന്‍ പുറത്തുവിടും. ഇതാണ് പ്രവര്‍ത്തനം.

എന്താണ് ആല്‍ഗെ ട്രീ?
പേര് ട്രീ എന്നാണെങ്കിലും കാണാന്‍ കഴിയുക പച്ചനിറത്തില്‍ കത്തുന്ന ഒരു ചെറിയ ഉരുണ്ട ടാങ്ക് ആണ്. മഷ് റൂം വേള്‍ഡ് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഇതിനുള്ളില്‍ വെള്ളവും സൂക്ഷ്മമായ ആല്‍ഗെകളുമാണ്. ​പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം വായുവിലെ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കും. പകരം അന്തരീക്ഷത്തിലേക്ക് ശുദ്ധമായ ഓക്സിജൻ പുറത്തുവിടും. ഏകദേശം 20 മുതൽ 25 വരെ വളർച്ചയെത്തിയ മരങ്ങൾ നൽകുന്ന ഗുണഫലം നൽകാൻ ഈ ഒരു യൂണിറ്റിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം 1.5 ടൺ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും 1 ടണ്ണോളം ഓക്സിജൻ ഉത്പാദിപ്പിക്കാനും ഇതിന് ശേഷിയുണ്ട്.

ആരാണ് മഷ്റൂം വേള്‍ഡ് ഗ്രൂപ്പ്
2008ല‍് വിജയ് സാഗര്‍ എന്ന ബിസിനസുകാരന്‍ സ്ഥാപിച്ച ബിസിനസാണിത്. തുടക്കത്തില്‍ കൂണുകള്‍ വളര്‍ത്തുന്നതില്‍ പരിശീലനം നല‍്കുന്നതായിരുന്നു പ്രധാന സംരംഭം. പിന്നീട് ഈ ഗ്രൂപ്പ് ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ആരോഗ്യം, വെല്‍നെറ്റ്, ഗ്രീന്‍ എനര്‍ജി, ഗ്രീന്‍ ടെക്നോളജി എന്നിവയിലേക്ക് നീങ്ങി. ഇന്ന് പലരാജ്യങ്ങളിലും മഷ് റൂം വേള്‍ഡ് ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

എവിടെയാണ് ആല്‍ഗെ ട്രീകള്‍ ഉപയോഗിക്കുന്നത്?
സെര്‍ബിയ, സിംഗപ്പൂര്‍, ജര്‍മ്മനി, മെക്സിക്കോ എന്നീ നഗരങ്ങളില്‍ ആല്‍ഗെ ട്രീകള്‍ ഉപയോഗിക്കുന്നു. ഇത് ഒരു ബയോടെക്നോളജിയില്‍ അധിഷ്ഠിതമായ സങ്കല്‍പമാണ്.

​നമ്മുടെ പ്രകൃതിദത്തമായ മരങ്ങൾക്ക് ഇതൊരു പകരമല്ലെങ്കിലും, സ്ഥലപരിമിതിയുള്ള നഗരങ്ങളിൽ വായു മലിനീകരണം കുറയ്‌ക്കാൻ ഇത്തരം സ്മാർട്ട് സാങ്കേതികവിദ്യകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Tags: BhopalAir pollutionAlges TreeeWorld Mushroom groupLatest groupbjpmadhya pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.