Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Education

യുജിസി-നെറ്റ് ജൂണില്‍ അപേക്ഷ മെയ് 20 വരെ; വിശദവിവരങ്ങള്‍ https://ugcnet.nta.nic.in ല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 09:14 am IST
inEducation
  • പരീക്ഷ 85 മാനവിക-ഭാഷാ വിഷയങ്ങളില്‍ ജൂണ്‍ 22-30 വരെ
  • യോഗ്യത നേടുന്നവര്‍ക്ക് ജെആര്‍എഫിനും പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റന്റ് പ്രൊഫസറാകാനും അര്‍ഹത

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജൂണ്‍ 22 മുതല്‍ 30 വരെ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത യുജിസി-നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) ഓണ്‍ലൈനില്‍ മെയ് 20 വരെ അപേക്ഷിക്കാം. 85 മാനവിക-ഭാഷാ വിഷയങ്ങളിലും മറ്റുമാണ് പരീക്ഷ. വിശദവിവരങ്ങള്‍ https://ugcnet.nta.nic.in ല്‍ ലഭിക്കും.

അപേക്ഷാ ഫീസ്: ജനറല്‍ 1150 രൂപ, ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ 600, എസ്‌സി/എസ്ടി/ഭിന്നശേഷി/തേര്‍ഡ് ജന്‍ഡര്‍ 325 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്‌ക്കാം.

വിഷയങ്ങള്‍: യുജിസി-നെറ്റില്‍ ആന്ത്രോപ്പോളജി, ആര്‍ക്കിയോളജി, മലയാളം, സംസ്‌കൃതം അടക്കമുള്ള ഭാഷാവിഷയങ്ങള്‍, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്, ഇലക്‌ട്രോണിക് സയന്‍സ്, ക്രിമിനോളജി, ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഇക്കണോമിക്‌സ്, എഡ്യൂക്കേഷന്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ജ്യോഗ്രഫി, ഹിസ്റ്ററി, ഹോം സയന്‍സ്, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഹ്യൂമെന്റൈറ്റ്‌സ് ആന്റ് ഡ്യൂട്ടീസ്, ലേബര്‍ വെല്‍ഫെയര്‍, നിയമം, മാനേജ്‌മെന്റ്, മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, പെര്‍ഫോമിങ് ആര്‍ട്‌സ്- ഡാന്‍സ്/ഡ്രാമ/തിയറ്റര്‍, ഫിലോസഫി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, പോപ്പുലേഷന്‍ സ്റ്റഡീസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ്, സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത്, വിഷ്വല്‍ ആര്‍ട്‌സ്, ആയുര്‍വേദ ബയോളജി, ഫോറസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, വിമെന്‍ സ്റ്റഡീസ്, യോഗ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടും.

ഇനി പറയുന്ന മൂന്ന് കാറ്റഗറികളിലേക്കാണ് പരീക്ഷയിലൂടെ യോഗ്യത നേടാവുന്നത്. 1. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് സമ്മാനിക്കുന്നതിനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും (2) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും (3) പിഎച്ച്ഡി പ്രവേശനത്തിന് മാത്രം.

യോഗ്യത: യുജിസി-നെറ്റ് അഭിമുഖീകരിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ മാസ്‌റ്റേഴ്‌സ് ബിരുദം വേണം. പട്ടികജാതി/വര്‍ഗ്ഗം, ഒബിസി നോണ്‍ ക്രീമിലെയര്‍/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. പിജി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ വിജയിച്ചവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും നെറ്റിന് അപേക്ഷിക്കാം.

പ്രായപരിധി ജെആര്‍എഫിന് 30 വയസ്. ചില വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശന യോഗ്യത, നിര്‍ണയ പരീക്ഷകള്‍ക്ക് പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പരീക്ഷ: ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, ലക്ഷദ്വീപില്‍ കവരത്തി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

യുജിസി-നെറ്റില്‍ രണ്ട് സെക്ഷനുകളുണ്ട്. സെക്ഷന്‍ ഒന്നില്‍ ടീച്ചിങ്/റിസര്‍ച്ച് ആപ്ടിട്യൂഡ്, റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെന്‍ഷന്‍, ഡൈവര്‍ജന്റ് തിങ്കിങ്, പൊതുവിജ്ഞാനം എന്നിവയിലുളള അറിവ് പരിശോധിക്കുന്ന 50 ചോദ്യങ്ങളുണ്ടാവും.

സെക്ഷന്‍ രണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട ഓപ്ഷണല്‍ വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ്. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലായിരിക്കും. എല്ലാ ചോദ്യങ്ങളും അഭിമുഖീകരിക്കണം. 3 മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് 2 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്‌ക്കില്ല. പരീക്ഷാ ഘടനയും സിലബസും യുജിസി-നെറ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും www.ugcnetonline.in/syllabus യിലും ഉണ്ട്.

Tags: UGC-NETNational Testing Agency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.