Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൃദ്യ രണ്‍ജീതിന്റെ വിജയത്തിന് പൊന്‍തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 07:57 am IST
inKerala
പിതൃസാന്നിധ്യം സാക്ഷി... എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ ഹൃദ്യക്ക് അമ്മ അഡ്വ. ലിഷ മധുരം നല്‍കുന്നു. മുത്തി വിനോദിനി സമീപം

പിതൃസാന്നിധ്യം സാക്ഷി... എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ ഹൃദ്യക്ക് അമ്മ അഡ്വ. ലിഷ മധുരം നല്‍കുന്നു. മുത്തി വിനോദിനി സമീപം

ആലപ്പുഴ: ധീരബലിദാനി അഡ്വ. രണ്‍ജിത് ശ്രീനിവാസന്റേയും അഡ്വ. ലിഷ രണ്‍ജിതിന്റേയും മകള്‍ ഹൃദ്യ രണ്‍ജീതിന് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയത്തിളക്കം. എല്ലാ വിഷയങ്ങള്‍ക്കും ഹൃദ്യ എ പ്ലസ് നേടി. പ്രതിസന്ധികളോട് പൊരുതി നേടിയ വിജയമാണ് ഹൃദ്യയുടേത്. നാലര വര്‍ഷം മുന്‍പ് ഇസ്ലാമിക മതഭീകരവാദികളുടെ ക്രൂരതയില്‍ അച്ഛന്‍ മരിച്ചുവീഴുന്നത് നേരില്‍ കണ്ടതിന്റെ ആഘാതം അനുവഭിച്ച മകളാണ്.

അച്ഛന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കണ്ണീരിനെ അതിജീവിച്ച്, ധീരമായി അവള്‍ നടന്നു കയറിയത് വിജയത്തിന്റെ നെറുകയിലേക്കാണ്. ഹൃദ്യ രഞ്ജിത്തിന്റേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും പ്രചോദനമാണ്. മൂത്ത സഹോദരി ഭാഗ്യ രണ്‍ജീത് തിരുവനന്തപുരം ലോ കോളജില്‍ എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഭാഗ്യയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. അച്ഛന്റെയും അമ്മയുടേയും മാര്‍ഗത്തില്‍ നിയമവഴി തെരഞ്ഞെടുക്കുകയായിരുന്നു ഭാഗ്യ. അമ്മ ലിഷയും രണ്‍ജീതിന്റെ അമ്മ വിനോദിനിയും മക്കളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിഴല്‍ പോലെ ഒപ്പമുണ്ട്.

2021 ഡിസംബര്‍ 19ന് രാവിലെയാണ് ആലപ്പുഴ വെള്ളക്കിണര്‍ കുന്നുംപുറത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പിഎഫിഐ ഭീകരവാദികള്‍ കൊലപ്പെടുത്തുന്നത്. അമ്മയുടെയും ഭാര്യയുടേയും, ഇളയ മകളുടെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. കേസില്‍ 15 മതഭീകരവാദികളെ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു.

Tags: Adv. Ranjith SreenivasanHridya Ranjith
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ 4 വര്‍ഷം

Kerala

കേസില്‍ ഇറങ്ങാന്‍ എനിക്ക് കിട്ടിയത് ഭഗവാന്റെ ധൈര്യം, ഞാന്‍ ശിവഭക്തയാണ്: രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.