Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 11:35 am IST
inKerala

കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദിയുടെ അമ്പതാം വാർഷികാഘോഷമായ സുവർണോത്സവത്തിന്റെ സമാപന സമ്മേളനം തപസ്യ പിറവികൊണ്ട കോഴിക്കോട്ട് ആരംഭിച്ചു. നാളെ സമാപിക്കും. ഉദ്ഘാടന സമ്മേളനം ബംഗാൾ – തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി. പ്രശസ്ത തമിഴ് നോവലിസ്റ്റ് പദ്മശ്രീ ആർ. എൻ. ജോയ് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബംഗാളി സംഗീതജ്ഞൻ ഡോ. സ്വപൻ മുഖോപാധ്യായ മുഖ്യാതിഥി ആയി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, പ്രശസ്ത നോവലിസ്റ്റ് പി. ആർ. നാഥൻ സംസാരിച്ചു. സംസ്കാർ ഭാരതി ദേശീയ സമിതി അംഗം കെ.ലക്ഷ്മി നാരായണൻ,സ്വാഗത സംഘം വർക്കിംഗ് പ്രസിഡൻ്റ് ഗോപിനാഥ് കോലി യത്ത് ഡോ.സി മഹേഷ് പങ്കെടുത്തു.

തപസ്യ വർക്കിങ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗോപി കൂടല്ലൂർ നാന്ദി ഗീതം പാടി. ഇന്നലെ ആദ്യകാല പ്രവർത്തകരുടെ സംഗമം നടന്നു.
ഭാരതം, ഭാരതമാതാവായി നിറഞ്ഞ്, ലോകോത്തരമായി വളർന്ന് വികസിക്കുന്നതാണ്, ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നോവലിസ്റ്റ് പദ്മശ്രീ ആർ.എൻ. ജോയ് ഡിക്രൂസ് അഭിപ്രായപ്പെട്ടു. കടലിൽ മീൻ പിടിച്ച് ഉപജീവനം ചെയ്തിരുന്ന എനിക്ക് അതിൽ കിട്ടാതിരുന്ന ആത്മ സംതൃപ്തി എഴുത്ത് നൽകിയെന്ന് ഒട്ടേറെ നോവൽ രചിച്ച ജോയ് ഡിക്രൂസ് പറഞ്ഞു.

കടലിലെ അധ്വാനം എനിക്ക് പണം തന്നു, കുടുംബത്തിന്റെ വിശപ്പുമാറ്റി. പക്ഷേ, അപ്പോഴെല്ലാം ഞാൻ ഒരു ശബ്ദം, വിളി കേൾക്കുന്നുണ്ടായിരുന്നു. അത് പ്രപഞ്ചത്തിന്റെ ഓംകാര നാദമായിരുന്നു. അത് ബോധജ്ഞാനത്തിന്റെ വിളിയായിരുന്നു. അത് സമൂഹത്തിന്റെ പ്രശ്നങ്ങളായിരുന്നു. അവ കേട്ട്കേട്ട് ഞാൻ 24 വയസ്സിൽ പേനയെടുത്തു. എഴുത്ത് എനിക്ക് നൽകിയ ആനന്ദം, തൃപ്തി നൽകി. അക്ഷരദേവതയുടെ ഏറ്റവും ഉന്നത ഭാവത്തിലുള്ള ആവിഷ്കാരമുള്ള കേരളത്തിലെ പ്രസിദ്ധ എഴുത്തുകാരിൽ ദർശനങ്ങൾ ആവിഷ്കരിച്ചവരുണ്ട്. ഇവിടേക്ക് എന്നെ ക്ഷണിച്ചാദരിച്ചത് വലിയ അംഗീകാരമാണ്, ജോയ് ഡിക്രൂസ് പറഞ്ഞു.

ഞാൻ കത്തോലിക്ക ക്രിസ്ത്യാനിയാണ്. എന്നാൽ താണു മാലയ സ്വാമിയുടെ സ്വയംഭൂ സ്വാമിയുടെ ബോധജ്ഞാനത്തിലാണ്, പ്രപഞ്ചനാദമായ ഓങ്കാരത്തിലാണ് ഞാൻ എന്റെ സംതൃപ്തികൊള്ളുന്നത്. അത് സംസ്കാരത്തെ വളർത്തി എന്റെ നാട്ടിനേ, രാജ്യത്തെ ഭാരത മാതാവായി കണ്ട് വളർത്തി ലോകോത്തരമാക്കുന്നതാണ്, ആയിരിക്കണം എന്റെ കടമ, നാം ഓരോരുത്തരുടെയും കടമ. അതിന് ദേശഭക്തി വളരണം, അത് എല്ലാ തലമുറകൾക്കും എത്തിക്കാൻ കഴിയണം. അതിന് തപസ്യയുടെ പ്രവർത്തനങ്ങൾ സഹായകമാകട്ടെ, ജോയ് ഡിക്രൂസ് പറഞ്ഞു.

Tags: BengalTamilTapasya#Tapasya50
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.