Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
May 15, 2026, 06:02 am IST
inSamskriti

പാപഗ്രഹമായാണ് ശനിയെ പൊതുവേ എല്ലാവരും കണക്കാക്കുന്നത്. എന്നാല്‍ ശുഭനായാല്‍ ഇത്രയധികം ശുഭത്വം പ്രദാനം ചെയ്യുന്ന വേറൊരു ഗ്രഹമില്ല. ശുഭഗ്രഹങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത പല ഗുണാനുഭവങ്ങളും ശുഭനായ ശനി നല്‍കും. ദുഃഖകാരകത്വമുള്ള ശനിക്കുതന്നെയാണ് സ്ഥിരോത്സാഹത്തിന്റേയും ദീര്‍ഘായുസ്സിന്റേയും ധനലാഭത്തിന്റെയും പാതിവ്രത്യത്തിന്റെയും കാരകത്വമുള്ളത്. ജാതകത്തില്‍ ശനി ബലവാനായാല്‍ ജാതകന്‍ ദീര്‍ഘായുസ്സായിരിക്കുമെന്ന് നിസ്സംശയം പറയാം. ബലവാനായ ശനി ശുഭക്ഷേത്ര സ്ഥിതനായി ഏഴാംഭാവത്തെയോ, ഏഴാം ഭാവാധിപനെയോ വീക്ഷിക്കുകയോ, ഏഴാം ഭാവാധിപത്യത്തോടെ ശനി സ്വക്ഷേത്രത്തില്‍ നില്‍ക്കുകയോ ചെയ്താല്‍ ( ഇത് പുരുഷ ജാതകത്തിലെ കാര്യമാണ്) ജാതകന്റെ ഭാര്യ പതിവ്രതയായിരിക്കും എന്നുമാത്രമല്ല ഈ ഗ്രഹനിലയുളളവര്‍ ജീവിതാന്ത്യത്തിലും വളരെ സുഖം അനുഭവിക്കുന്നവരുമായിരിക്കും. ശനിയാഴ്ച, സ്വവര്‍ഗ്ഗസ്ഥിതി, വര്‍ഗ്ഗോത്തമം, ദക്ഷിണായനം, കറുത്തപക്ഷം എന്നിവയിലെല്ലാം ശനിക്ക് ബലമേറും.

സൂര്യക്ഷേത്രമായ ചിങ്ങത്തില്‍ ശനി നിന്നാല്‍ ലുപ്തസന്താനയോഗമാണ്. ജാതകന്‍ പ്രാരാബ്ധക്കാരനായും ഭവിക്കും. ചന്ദ്രക്ഷേത്രമായ കര്‍ക്കടകത്തില്‍ ശനി നി
ന്നാല്‍ നിരതെറ്റിയ പല്ലുള്ളവനും, അറിവു കുറഞ്ഞവനും, അമ്മയെ വേര്‍പെട്ടു നില്‍ക്കുന്നവനുമായി ഭവിക്കും. കുജക്ഷേത്രമായ മേടവൃശ്ചികങ്ങളിലേതിലെങ്കിലുമാണ് ശനിയെങ്കില്‍ ജാതകന്‍ സഞ്ചാരിയും അറിവുകുറഞ്ഞവനും നിര്‍ദ്ദയനുമായിരിക്കും. വൃശ്ചികത്തില്‍ ശനി നില്‍ക്കുന്നവര്‍ക്ക് പട്ടാളം, പോലീസ്, ജയില്‍ വകുപ്പുകളില്‍ ജോലികിട്ടാന്‍ സാധ്യത ഏറെയുണ്ട്. ബുധക്ഷേത്രമായ മിഥുനത്തിലോ കന്നിയിലോ ആണ് ശനിയെങ്കില്‍ വിദ്യാകാര്യങ്ങളില്‍ പിന്നോക്കമായിരിക്കും. സുഖവും ധനവും കുറയും.

എങ്കിലും ഏതു കാര്യത്തിലും ഒരു നായകസ്ഥാനം കിട്ടും. വ്യാഴക്ഷേത്രങ്ങളായ ധനുവിലോ മീനത്തിലോ ആണ് ശനിയെങ്കില്‍ ജാതകന്‍ നീതിബോധമുള്ളവനായിരിക്കും. സര്‍ക്കാര്‍ ആനുകൂല്യമുള്ള തൊഴില്‍ ലഭിക്കും. ജാതകന് അസൂയക്കാരേറും. ശനി സ്വക്ഷേത്രമായ മകരത്തിലോ കുംഭത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ ജാതകന്‍ അധികാരസ്ഥാനത്തെത്തുന്നവനായിരിക്കും.

കീഴ്ജീവനക്കാര്‍ ധാരാളമുണ്ടാകും. ശരീരത്തിന് വിയര്‍പ്പുഗന്ധം കാണും. മകരത്തില്‍ ശനി നില്‍ക്കുന്നവര്‍ മിതഭാഷികളായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Tags: HoroscopeSaturn in the horoscopeജ്യോതിഷ സുധ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

News

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.