വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം
തിരുവല്ല: ഒരുനുള്ള് സോപ്പില്‍, വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയകരമായ ഗണേശ ശില്‍പം തീര്‍ത്ത് ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം സ്വദേശി ഡോ. ബിജു സി.ജി. 400ലേറെ സോപ്പ് ശില്‍പങ്ങള്‍ പൂര്‍ത്തിയാക്കിയ ബിജുവിന്റെ...








































