Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 01:45 pm IST
in Entertainment

വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിര്‍ന്ന നടി മൗഷുമി ചാറ്റര്‍ജി. അമിതാഭ് ബച്ചന്റേയും രാജേഷ് ഖന്നയുടേയും നായികയായി തിളങ്ങി നില്‍ക്കെയാണ് മൗഷുമി വിവാഹിതയാകുന്നത്. 1972 ല്‍ നിര്‍മാതാവ് ജയന്ത മുഖര്‍ജിയെ വിവാഹം കഴിക്കുമ്പോള്‍ മൗഷുമിയ്‌ക്ക് 15 വയസ് മാത്രമായിരുന്നു പ്രായം.

എല്ലാത്തിനും ഒരു കാരണമുണ്ട്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ബാലിക വധു കഴിഞ്ഞതും എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. എന്റെ ഭര്‍തൃപിതാവായ ഹേമന്ത മുഖര്‍ജിയായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. അവരുടെ കുടുംബവും ഞങ്ങളുടെ കുടുംബവും തമ്മില്‍ നല്ല അടുപ്പമായിരുന്നു. ആ സമയത്ത് എല്ലാവരും എന്നെ അവരുടെ മരുമകളാക്കാന്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും എന്നെ കല്യാണം കഴിക്കണമായിരുന്നു” മൗഷുമി പറയുന്നു.

എന്റെ ആന്റിയുമായി എനിക്ക് വളരെ അടുത്ത ബന്ധമായിരുന്നു. അവര്‍ ജീവിച്ചിരുന്നത് ഭവാനിപൂരിലായിരുന്നു. അവര്‍ കാന്‍സറിന്റെ അവസാന ഘട്ടത്തിലായിരുന്നു. അവര്‍ എന്റെ ഭര്‍തൃപിതാവിന്റെ കൈ പിടിച്ച്, ഹേമന്ത ബാബു, എനിക്കവളുടെ കല്യാണം കാണാന്‍ സാധിക്കുമോ? എന്ന് ചോദിച്ചു. കുടുംബത്തിലെ അവസാന പെണ്‍കുട്ടിയായിരുന്നു ഞാന്‍. അദ്ദേഹം സമ്മതിച്ചു. ഒരു മാസത്തിനകം എന്റെ കല്യാണം കഴിഞ്ഞു” താരം പറയുന്നു.

അങ്ങനെ ഞാന്‍ ബോംബെയിലെത്തി. എന്റെ പാവവീടും പട്ടിക്കുട്ടിയേയും ഞാന്‍ കൂടെ കൊണ്ടു വന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനും ഒരു കൂട്ടുകാരിയും തിരികെ പോയി പത്താം ക്ലാസ് പരീക്ഷയെഴുതി. എനിക്ക് വേണ്ടതെല്ലാം ലഭിച്ചിരുന്നുവെന്ന് ഭര്‍ത്താവിന്റെ അച്ഛന്‍ ഉറപ്പു വരുത്തിയിരുന്നു. പകലുമുഴുവന്‍ ഞാന്‍ പാവവീടിനൊപ്പം കളിച്ചു. അച്ഛന്‍ എന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ കാണിച്ചിരുന്നു. അദ്ദേഹം എന്റെ അമ്മയും അച്ഛനുമായി ബോംബെയില്‍ കൂടെ നിന്നു” എന്നും മൗഷുമി പറയുന്നു.

ബംഗാളി സിനിമയിലും ഹിന്ദി സിനിമയിലും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് മൗഷുമി. അനുരാഗ്, റോട്ടോ കപ്പഡ ഓര്‍ മക്കാന്‍, അങ്കൂര്‍, മന്‍സില്‍ തുടങ്ങി സിനിമകളില്‍ കയ്യടി നേടി. പീക്കുവിലൂടെ ഒരിടവേളയ്‌ക്ക് ബോളിവുഡില്‍ തിരികെയെത്തി.

Tags: bollywoodMARRIAGEHindi MovieAmithab BachanLatest newsmaushumi chattarjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.