Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

മമതാ ബാനര്‍ജിയെ വീണ്ടും വെട്ടിലാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. മമതയുടെ കോട്ടയായ ഭവാനിപൂരില്‍ വിജയിച്ച സുവേന്ദു അധികാരി ഭവാനിപൂര്‍ മണ്ഡലം ഒഴിയേണ്ടെന്ന് തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 11:50 pm IST
inIndia
ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

കൊല്‍ക്കൊത്ത :മമതാ ബാനര്‍ജിയെ വീണ്ടും വെട്ടിലാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. മമതയുടെ കോട്ടയായ ഭവാനിപൂരില്‍ വിജയിച്ച സുവേന്ദു അധികാരി ഭവാനിപൂര്‍ മണ്ഡലം ഒഴിയേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ എംഎല്‍എ ആകാനുള്ള മമതയുടെ സ്വപ്നം തകര്‍ന്ന മട്ടാണ്.

സുവേന്ദു അധികാരി ഇക്കുറി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. ഭവാനിപൂരിലും നന്ദിഗ്രാമിലും. ഇതില്‍ ഒരു സീറ്റ് ഒഴിയണം. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ നന്ദിഗ്രാം സീറ്റ് ഒഴിയാനാണ് സുവേന്ദു അധികാരി തീരുമാനിച്ചിരിക്കുന്നത് നന്ദിഗ്രാം സുവേന്ദു അധികാരിയുടെ കോട്ടയാണ്.

മമത ബാനര്‍ജി ആകെ ഒരു മണ്ഡലത്തിലേ മത്സരിച്ചിരുന്നുള്ളൂ. അത് സ്വന്തം കോട്ടയായ ഭവാനിപൂരിലായിരുന്നു. ഇവിടെ 15000 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി മമതയെ തോല്പിച്ചത്. ഇതോടെ മമത എംഎല്‍എ പോലും അല്ലാതായി. ഇത് കാരണം മമതയ്‌ക്ക് ബംഗാള്‍ നിയമസഭയിലേക്ക് പ്രവേശനം ഇല്ല. ഭവാനിപൂര്‍ സീറ്റാണ് സുവേന്ദു അധികാരി ഒഴിയുന്നതെങ്കില്‍ അവിടെ മമതയ്‌ക്ക് വീണ്ടും മത്സരിച്ച് ജയിക്കാമായിരുന്നു. കാരണം സുവേന്ദു അധികാരിയല്ലാതെ മറ്റൊരാള്‍ക്ക് മമതയെ തോല‍്പിക്കാന്‍ എളുപ്പമല്ല. പക്ഷെ സുവേന്ദു അധികാരി ഭവാനിപൂര്‍ ഒഴിയില്ല എന്നത് മമതയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

നന്ദിഗ്രാം എന്നത് സുവേന്ദു അധികാരിയുടെ കോട്ടയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബിജെപി കോട്ടയാണ്. ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ മമത മത്സരിച്ചാലും ജയിക്കാന്‍ സാധ്യത കുറവാണ്. ബംഗാള്‍ കയ്യില്‍നിന്നു പോവുകയും ഭവാനിപൂരില്‍ തോല‍്ക്കുകയും ചെയ്യുക വഴി ഇരട്ട ആഘാതം കിട്ടിയ മമതയ്‌ക്ക് ഇനി ഒരു തോല്‍വി കൂടി താങ്ങാന്‍ പറ്റില്ല. എന്തായാലും നന്ദിഗ്രാമില്‍ മത്സരിക്കണമോ വേണ്ടയോ എന്നത് ആലോചിച്ച് തന്നെ മമതയുടെ ഉറക്കം നഷ്പ്പെടുന്ന സ്ഥിതിവിശേഷമാണ് സുവേന്ദു അധികാരി സൃഷ്ടിച്ചിരിക്കുന്നത്.

Tags: Trinamool CongressMamata BanerjeeNandigramSuvendhu AdhikariLatest newsBENGAL ASSEMBLY ELECTION 2026Bhabanipur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.