Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:07 am IST
inFootball

ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സ വീണ്ടും കിരീട തുടര്‍ച്ച കൈവരിച്ചിരിക്കുന്നതിന് പിന്നിലെ വലിയ കരങ്ങള്‍ ടീമിന്റെ ജര്‍മന്‍ മാനേജര്‍ ഹന്‍സി ഫ്‌ളിക്ക് ആണ്. തുടരെ രണ്ട് സീസണുകളില്‍ കിരീടം. ഇതിന് മുമ്പ് ബാഴ്‌സ സ്പാനിഷ് ലീഗില്‍ കിരീട തുടര്‍ച്ച കൈവരിച്ചത് 2017-18, 2018-19 സീസണുകളിലാണ്. ലയണല്‍ മെസിയും സുവാരസും നെയ്‌മറും എല്ലാം ഉണ്ടായിരുന്ന ആ ബാഴ്‌സ ടീമില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ പലരു കൂടൊഴിഞ്ഞുപോയപ്പോള്‍ ടീമിലേക്ക് എത്തിയ താരങ്ങള്‍ക്ക് മികവിന് കുറവുണ്ടായില്ല. പക്ഷെ വേണ്ടവിധം ഉപയോഗിക്കാവുന്ന കോച്ചുമാരില്ലായിരുന്നു. 2020ന് ശേഷം ടീം പാടേ നിറം മങ്ങുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഈ സാഹചര്യത്തിലാണ് ജര്‍മന്‍ പരിശീലകന്‍ ഹന്‍സി ഫ്‌ളിക്ക് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ടീമിനെ പുതുക്കി മെരുക്കിയെടുക്കുകയായിരുന്നു ഫ്‌ളിക്ക്. താരങ്ങള്‍ക്കിടയില്‍ അച്ചടക്കം കണിശമാക്കി. ഫിസിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തി. കളത്തിലേക്ക് വരുമ്പോള്‍ എതിര്‍ ഗോള്‍ മുഖത്തേക്ക് കൃത്യമായി ആക്രമണം അഴിച്ചുവിടുന്ന ശൈലി അവലംഭിച്ചു.

2024ലാണ് ഫ്‌ളിക്ക് ബാഴ്‌സയിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ കാര്‍ലോ ആഞ്ചെലോട്ടിയെ പിന്തള്ളി ലാലിഗ ടൈറ്റില്‍ നേടി. ഒപ്പം കിങ്‌സ് കപ്പിലും സ്പാനിഷ് കപ്പിലും ജേതാക്കളാക്കി. ഒപ്പം ലാമിനെ യമാല്‍ എന്ന കൗമാര താരം ലോക ഫുട്‌ബോളിലേക്ക് വരവറിയിച്ചത് ഫ്‌ളിക്കിലൂടെയാണ്. ഫ്‌ളിക്ക് താരത്തെ നന്നായി വളര്‍ത്തിയെടുക്കുകയായിരുന്നു. റഫീഞ്ഞ കൃത്യതയോടെ പൊരുതുന്ന പോരാളിയായി തികവാര്‍ജിച്ചു.

നിലവിലെ സീസമില്‍ ലാലിഗ കിരീടം ചൂടി നില്‍ക്കുമ്പോഴും കോപ്പ ഡെല്‍ റേയില്‍ നേരത്തെ പുറത്തായതിന്റെ നിരാശയുണ്ട്. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നേരത്തെ പുറത്താകുകയും ചെയ്തു. ഈ രണ്ട് മങ്ങലുകളുണ്ടെങ്കിലും സ്പാനിഷ് ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ കിരീടം നേടിയത് നിസ്സാരമല്ല. ബാഴ്‌സയുടെ 29-ാം ലാലിഗ നേട്ടമാണിത്.

Tags: BarcaSpanish LaligaHansi flick
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌
Football

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

വിയ്യാറയലിനെതിരായ ലാലിഗ മത്സരത്തില്‍ ലാമിനെ യമാല്‍ ഹാട്രിക് ഗോള്‍ തികയ്ക്കുന്നു
Football

യമാലിന്റെ ഹാട്രിക് മികവില്‍ ബാഴ്‌സ

Football

ശരിക്കും ക്ലാസിക് പോരാട്ടം; ബാഴ്‌സ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

ബാഴ്‌സയ്ക്കായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുന്നു
Football

ഹാട്രിക് ലെവന്‍ഡോവ്‌സ്‌കി, ബാഴ്‌സയ്‌ക്ക് ജയം

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.