Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 09:45 am IST
inFootball

മാഞ്ചസ്റ്റര്‍: ലോകകപ്പ് ഫുട്‌ബോള്‍ 2026 വിജയ ടീം സ്‌പെയിനിന്റെ ക്യാപ്റ്റനും ടൂര്‍ണമെന്റില്‍ മികച്ച താരത്തിനുള്ള സ്വര്‍ണ പന്ത് സ്വന്തമാക്കുകയും ചെയ്ത റോഡ്രിക്കായി സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ ശക്തമായി രംഗത്ത്. റോഡ്രിക്കായി 45 ദശലക്ഷ്യം യൂറോ നല്‍കാമെന്നാണ് ബാഴ്‌സ മുന്നോട്ട് വച്ച ആവശ്യം. എന്നാല്‍ ഇത് പോരെന്നാണ് സിറ്റി നിലപാട്.

റോഡ്രിയെ ബാഴ്‌സയ്‌ക്ക് കൈമാറാന്‍ 81 ദശലക്ഷ്യം ഡോളര്‍ വേണ്ടിവരുമെന്നാണ് സിറ്റി ആവശ്യപ്പെടുന്നത്. എന്നാല്‍ 2019ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും റോഡ്രി സിറ്റിയിലേക്ക് പോയപ്പോള്‍ ഒരു വ്യവസ്ഥ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സിറ്റി പരിശീലക സ്ഥാനത്ത് നിന്ന് പെപ്പ് ഗ്വാര്‍ഡിയോള പിന്‍മാറി കഴിഞ്ഞാല്‍ റോഡ്രി തിരിച്ച് സ്പാനിഷ് ടീമിലേക്ക് എത്താം എന്നായിരുന്നു വ്യവസ്ഥ. അന്ന് പെപ്പിന്റെ നിര്‍ബന്ധപ്രകാരമാണ് റോഡ്രിയെ സിറ്റിയിലേക്കെടുത്തത്.

റോഡ്രിയെ ടീമില്‍ കിട്ടിയാല്‍ നന്നായിരിക്കുമെന്ന ആവശ്യവുമായി റയല്‍ മാഡ്രിഡ് പരിശീലകന്‍ ഹോസെ മൗറിഞ്ഞോ പറഞ്ഞു. എന്നാല്‍ താരത്തെ ആവശ്യപ്പെട്ട് ബാഴ്‌സ രംഗത്തെത്തിയ സാഹചര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരിക്കുകയാണെന്ന് മൗറീഞ്ഞ പ്രതികരിച്ചു. റയലിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ റോഡ്രിയെ പോലൊരു താരം അത്യാവശ്യമാണെന്നും മൗറിഞ്ഞോ പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിന്റെ നീക്കങ്ങളുടെയെല്ലാം തുടക്കം റോഡ്രിയില്‍ നിന്നായിരുന്നു. റോഡ്രി-കുക്കുറേയ-ഓല്‍മോ ത്രയത്തില്‍ നിന്നുള്ള നീക്കങ്ങള്‍ ചെന്നെത്തുന്നത് ലാമീന്‍ യമാലിലാണ്. വലത് വിങ്ങില്‍ നിന്ന് യമാല്‍ ഫിനിഷിങ്ങിലേക്കെത്തിക്കുന്ന വിധത്തിലായിരുന്നു സ്പാനിഷ് ടീമിന്റെ ലോകകപ്പ് ആക്രമണ പദ്ധതികള്‍. എതിരാളികളെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഈ മുന്നേറ്റത്തിന്റെ തുടക്കവും സ്വന്തം ഡിഫെന്‍സിനെ ഭദ്രമാക്കി നിര്‍ത്തുന്ന റോഡ്രിയുടെ മികവും പാസിങ്ങിലെ കൃത്യതയും എല്ലാം ചേര്‍ത്താണ് ഫിഫ ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടാന്‍ ഇടയായത്.

Tags: footballManchester CityBarcaRodri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

റോഡ്രിയും മാഡ്രിഡിലേക്ക്

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.