Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

ബംഗാളില്‍ 34 ലക്ഷം വോട്ടര്‍മാരെ യാതൊരു കാരണവുമില്ലാതെ എസ് ഐ ആര്‍ വഴി ഒഴിവാക്കിയെന്ന ശശി തരൂരിന്റെ ആരോപണത്തിന് അണ്ണാമലൈ വിശദമായി മറുപടി നല്‍കിയതോടെ ശശി തരൂരിന് മറുപടിയില്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 11:03 pm IST
inIndia

ചെന്നൈ: ബംഗാളില്‍ നടന്ന എസ് ഐ ആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് ബിജെപി നേതാവ് അണ്ണാമലൈ. ബംഗാളില്‍ 34 ലക്ഷം വോട്ടര്‍മാരെ യാതൊരു കാരണവുമില്ലാതെ എസ് ഐ ആര്‍ വഴി ഒഴിവാക്കിയെന്ന ശശി തരൂരിന്റെ ആരോപണത്തിന് അണ്ണാമലൈ വിശദമായി മറുപടി നല്‍കിയതോടെ ശശി തരൂരിന് മറുപടിയില്ലായിരുന്നു. ഇരുവര്‍ക്കും പുറമെ ബിജെപി യുവനേതാവ് തേജസ്വി സൂര്യ കൂടി പങ്കെടുത്ത ചര്‍ച്ചാപരിപാടി അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് നടന്നത്.

ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്ന കോണ്‍ഗ്രസ്

തമിഴ്നാട് രാഷ്‌ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്നവരാണ് കോണ്‍ഗ്രസ് എന്ന അഭിപ്രായപ്രകടനം അണ്ണാമലൈ നടത്തിയത്. “അല്ലെങ്കില്‍ ഡിഎംകെയെ തഴഞ്ഞ് ഇത്രവേഗം കോണ്‍ഗ്രസ് വിജയുടെ ടിവികെയുമായി സഖ്യം പ്രഖ്യാപിക്കുമോ?ഒറ്റ രാത്രികൊണ്ടാണ് കോണ്‍ഗ്രസ് ഡിഎംകെയെ തഴഞ്ഞത്. ഓന്തിന് പോലും ഇത്ര വേഗത്തല്‍ നിറം മാറാന്‍ കഴിയില്ല. “- അണ്ണാമലൈ ചോദിച്ചു. ഇതിന് ഒരു പുഞ്ചിരി മാത്രമായിരുന്നു ശശി തരൂരിന്റെ മറുപടി.

“ഞാൻ ശശി തരൂർ ജിയെ വളരെയധികം ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ അറിവിനെയും ഐക്യരാഷ്‌ട്രസഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ഞാൻ മാനിക്കുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ രീതിയിൽ സംസാരിക്കുമ്പോഴാണ് എനിക്ക് വിയോജിപ്പ് വരുന്നത്.

ബംഗാളിലെ എസ് ഐ ആര്‍
പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നു എന്ന് തരൂർ ജി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അത് ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ അദ്ദേഹത്തോടും കോൺഗ്രസ് പാർട്ടിയോടും ചോദിക്കാൻ ആഗ്രഹിക്കുന്നു—പേര് നീക്കം ചെയ്യപ്പെട്ട ഒരു വോട്ടറെയെങ്കിലും നിങ്ങൾക്ക് കാണിച്ചുതരാൻ സാധിക്കുമോ? തെളിവില്ലാതെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല.”- അണ്ണാമലൈ ഇത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ശശി തരൂര്‍ ബംഗാളില്‍ 34 ലക്ഷം പേരെ വോട്ടേഴ്സ് ലിസ്റ്റില്‍നിന്നും മാറ്റിയതിന് പരാതി നല്‍കിയിട്ടുണ്ടെന്ന കാര്യം പറഞ്ഞു. അതിന് അണ്ണാമലൈ മറുപടി പറഞ്ഞു. “ബംഗാളില്‍ ഇത്രയും കാലം ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറി വന്നവര്‍ക്ക് കൃത്രിമമായി ആധാറും മറ്റ് രേഖകളും നല്‍കി വോട്ടര്‍മാരാക്കുകയായിരുന്നു തൃണമൂല്‍ സര്‍ക്കാര്‍. അതാണ് എസ് ഐ ആറില്‍ പൊളിഞ്ഞത്. അവരുടെ പൗരത്വം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകള്‍ ഒരാള്‍ക്കുമില്ല. അങ്ങിനെയുള്ളവരാണ് ഈ 34 ലക്ഷം പേര്‍. “- ഇതിനും ശശി തരൂരിന് മറുപടിയില്ലായിരുന്നു.

“തമിഴ്നാട്ടില്‍ 97 ലക്ഷം പോരെ എസ് ഐആര്‍ വഴി മാറ്റി. ഏതെങ്കിലും ഒരു വോട്ടര്‍ തന്റെ വോട്ടവകാശം നഷ്ടപ്പെട്ടു എന്ന പരാതിയുമായി മുന്നോട്ടുവന്നോ?”- അണ്ണാമലൈയുടെ ഈ ചോദ്യത്തിനും ശശി തരൂരിന് മറുപടിയില്ലായിരുന്നു.

കേരളത്തിലെ കോൺഗ്രസ്
പാർട്ടിയെ നോക്കൂ. അവിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ വലിയ തർക്കമാണ്. 1960-കളിലും 70-കളിലും നടന്ന അതേ രാഷ്‌ട്രീയമാണ് ഇന്നും അവർ തുടരുന്നത്. അവർ ഇപ്പോഴും പഴയ കാലഘട്ടത്തിൽ തന്നെ ജീവിക്കുന്നു. ഇതിനൊന്നും ബിജെപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

തമിഴ്‌നാട്ടില്‍ കോൺഗ്രസിന്റെ സ്ഥിതി

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാർട്ടിക്ക് സ്വന്തമായി ഒരു അസ്തിത്വമില്ല. അവർ ഡിഎംകെ (DMK) പറയുന്നത് അതുപോലെ ആവർത്തിക്കുന്നു. ‘തെക്കേ ഇന്ത്യ വേറെയാണ്, വടക്കേ ഇന്ത്യ വേറെയാണ്’ എന്നൊക്കെയുള്ള വിഘടനവാദപരമായ ട്വീറ്റുകൾ കോൺഗ്രസ് എംപിമാർ പങ്കുവെക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ ഇന്ത്യ ഒന്നാണെന്നും, വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
പുതിയ തലമുറ പഴയ രീതിയിലുള്ള രാഷ്‌ട്രീയമല്ല ആഗ്രഹിക്കുന്നത്. അവർക്ക് മാറ്റം വേണം, വികസനം വേണം. അത് നൽകാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ.”

Tags: Congress ChameleonAnnamalaiTamil Nadu PoliticsLatest newsBengal SIRStanford UniversityShashi ThaoorChameleon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.