Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.വി. തോമസിന്റെ പ്രസ്താവനയോട് പത്മജാ വേണുഗോപാൽ ശക്തമായി പ്രതികരിക്കുന്നു; അയാളെക്കുറിച്ച് എഴുതിയാൽ പേനപോലും വൃത്തികേടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 01:12 pm IST
inKerala, News

തിരുവനന്തപുരം: കെ.കരുണാകരനും സോണിയാ ഗാന്ധിയും തമ്മിൽ അകലാൻ കാരണം പത്മജാ വേണുഗോപാൽ ആണെന്ന കെ.വി. തോമസിന്റെ പ്രസ്താവനയോട് പത്മജാ വേണുഗോപാലിന്റെ രൂക്ഷമായ പ്രസ്താവന.
തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പത്മജ പറഞ്ഞു: ”കാര്യം കാണാൻ എന്തുനുണ പറയാനും തയാറാകുന്നയാളാണ്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. കെ. കരുണാകരനാണ് കൈ പിടിച്ച് അയാളെ കയറ്റിയത്. പക്ഷേ അവസരം കിട്ടിയാൽ പിടിച്ചുകയറാൻ അയാൾക്ക് അറിയാം. അങ്ങനെ കയറിപ്പോയിട്ടുണ്ടാകും. പക്ഷേ, ഇപ്പോൾ എവിടെയാണ്. കോൺഗ്രസ്സിൽനിന്ന് പിണറായി വിജയന്റെ അടുത്തുപോയി. ഇപ്പോൾ എങ്ങുമില്ലാതെയായി. നന്ദിവേണ്ട, കുറ്റം പറഞ്ഞുനടക്കാതിരുന്നുകൂടെ. കുറ്റപ്പെടുത്തി പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇങ്ങനെ പ്രതികരിക്കുന്നത്.
സോണിയാ ഗാന്ധിയും അച്ഛൻ കെ. കരുണാകരനും തമ്മിൽ അകന്നതിന് കാരണം ഞാനാണെന്നാണല്ലോ ഇപ്പോൾ പറയുന്നത്. എന്താണെന്ന് എനിക്കറിയാം. ഞാൻ പറയാം, തെളിവുകൾ സഹിതം പറയാം. പക്ഷേ ഞാൻ പറയില്ല, കാരണം ഇന്ന് ജീവിച്ചിരിക്കുന്ന മുതിർന്ന നേതാക്കളിൽ പലർക്കും അത് വിഷമമുണ്ടാക്കും. അയാളെക്കുറിച്ച സത്യങ്ങൾ പലതും പറയുകയും എഴുതുകയും ചെയ്താൽ അതെഴുതുന്ന പേനപോലും വൃത്തികേടാകും. എന്റെ കൈയിൽ തെളിവുകളുണ്ട്. സോണിയാ ഗന്ധിക്ക് എന്നോട് നല്ല സ്‌നേഹവും ബന്ധവുമായിരുന്നു അവസാനംവരെ. ഇവിടുത്തെ നേതാക്കൾ ഉണ്ടാക്കിയ പ്രശ്‌നങ്ങൾകൊണ്ടാണ് ഞാൻ കോൺഗ്രസ് വിട്ടത്. ഒരു കാര്യം ഞാൻ പറയാം, ഇപ്പോൾ പറഞ്ഞതൊക്കെ ജീവിക്കാൻ ഇനി പുസ്തകം വിറ്റുപോകണം അതുകൊണ്ടായിരിക്കാം. പക്ഷേ, ഇനി പറഞ്ഞാൽ പഴയതൊക്കെ ഞാൻ വിളിച്ചു പറയേണ്ടിവരും, എനിക്ക് അതിന് മടിയില്ല.
തൃശൂർ തെരഞ്ഞെടുപ്പിൽ തോറ്റത് യുഡിഎഫിലേക്ക് പിണറായി വിജയനെതിരേയുള്ള വോട്ടിന്റെ ഒഴുക്കുണ്ടായതുകൊണ്ടാവാം. ബിജെപി അത് അന്വേഷിക്കണം. ഞാൻ പാർട്ടി നേതാക്കളോട് എന്റെ വിലയിരുത്തൽ പറഞ്ഞിട്ടുണ്ട്. ബിജെപിക്ക് ഉള്ള വോട്ടൊക്കെ കിട്ടിയിട്ടുണ്ട്, പത്മജ പറഞ്ഞു.”

Tags: Sonia#PadmajaVenugopal#KVThomas#KKarunakaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

ഡൊണാള്‍ഡ് ട്രംപും സൊഹ്റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച (നടുവില്‍)
India

ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തിയത് ജനാധിപത്യത്തിന്റെ ഉദാഹരണം…കോണ്‍ഗ്രസിന് അതില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.