Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാട് വെട്ടിത്തളിക്കുന്നതിനിടെ 800 വർഷം പഴക്കമുള്ള ക്ഷേത്രം പുറത്ത് ; പൊളിച്ചുമാറ്റി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ; സംഘടിച്ചെത്തി നാട്ടുകാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 02:45 pm IST
inIndia

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ 800 വർഷം പഴക്കമുള്ള കാകതിയ കാലഘട്ടത്തിലെ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം . വാറങ്കൽ ഖാനപൂർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലാണ് സംഭവം. ആദിവാസി ക്ഷേമ വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾക്കിടെയാണ് ക്ഷേത്രഭാഗങ്ങൾ പുറത്തെത്തിയത്. എന്നാൽ പിന്നീട് ബുൾഡോസറുകൾ ഉപയോഗിച്ച് ഇവ പൊളിച്ചുമാറ്റുകയായിരുന്നു.

പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന്, വാറങ്കൽ ജില്ലാ കളക്ടർ ഡോ. സത്യ ശാരദയും പ്രാദേശിക കോൺഗ്രസ് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആദിവാസി ക്ഷേമ വകുപ്പിന് മുമ്പ് അനുവദിച്ച സർക്കാർ ഭൂമിയിലെ മരങ്ങളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്നതിനിടെയാണ് ക്ഷേത്രഭാഗങ്ങൾ കണ്ടത്. ക്ഷേത്രം മനഃപൂർവ്വം പൊളിച്ചതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ക്ഷേത്രം പുനർനിർമിക്കുന്നതിന് ചരിത്രകാരന്മാരുമായും പുരാവസ്തു വകുപ്പുമായും ഏകോപിപ്പിച്ച് സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.

എന്നാൽ ക്ഷേത്രം പൊളിച്ചു നീക്കിയത് മനപൂർവ്വമാണെന്നും തെലങ്കാന സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രവൃത്തിക്ക് ഉത്തരവാദികളായ കരാറുകാരനും സൈറ്റ് എഞ്ചിനീയർക്കും എതിരെ വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അഭിഭാഷകനായ രാമറാവു ഇമ്മനേനി ഇത് സംബന്ധിച്ച് ദേശീയ സ്മാരക അതോറിറ്റിയിൽ പരാതി നൽകി. കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക, പുരാവസ്തു വകുപ്പ് വിഷയത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കാകതീയ ചക്രവർത്തിയായ ഗണപതിദേവനുമായി ബന്ധപ്പെട്ട അപൂർവ ഏഴ് വരികളുള്ള തെലുങ്ക് ലിഖിതം ഈ ക്ഷേത്രത്തിലുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. കാകതീയ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാതന ടാങ്കുകളും കോട്ടമതിലുകളും കൊണ്ട് ചുറ്റപ്പെട്ട ചരിത്രപ്രസിദ്ധമായ “കോട്ട കട്ട” മൺ കോട്ട മേഖലയുടെ ഭാഗമായിരുന്നു ഈ സ്ഥലം എന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 16 ഏക്കർ ഭൂമി ക്ഷേത്ര സ്വത്തായി അടയാളപ്പെടുത്തിയിട്ടുണ്ട്.

 

 

Tags: Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.