Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ് എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള സതീശനെ എങ്ങിനെ മുഖ്യമന്ത്രിയാക്കും? സതീശന്റെ സാധ്യത മങ്ങുന്നു

മൂന്ന് മുന്‍ കെപിസിസി ഭാരവാഹികള്‍ മാത്രമാണ് സതീശനെ പിന്തുണച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 06:12 pm IST
inKerala

തിരുവനന്തപുരം: മുസ്ലിംലീഗ്, നടനായ സിദ്ധിഖ് തുടങ്ങി പലരെക്കൊണ്ടും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് സതീശന്‍ പറയിച്ചിട്ടുണ്ടെങ്കിലും സതീശന് അനുകൂലമായി ജയിച്ച് ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമേ ഉള്ളൂ എന്നിരിക്കെ സതീശന്റെ മുഖ്യമന്ത്രിസ്ഥാനം സംശയനിഴലില്‍. വിഡി സതീശനെ ഹൈക്കമാന്‍റ് ദല്‍ഹിയ്‌ക്ക് വിളിച്ചിട്ടുണ്ട്.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളവർക്ക് ഹൈക്കമാൻഡ് മുൻഗണന നൽകുമെന്നതിനാൽ, സതീശൻ ക്യാമ്പ് ആശങ്കയിലാണ്. സതീശനെ പിന്തുണച്ച ആറ് പേരില്‍ മൂന്ന് പേര്‍   മുന്‍ കെപിസിസി ഭാരവാഹികള്‍ മാത്രമാണ് . സതീശനൊപ്പമുണ്ടെന്ന് കരുതിയ സന്ദീപ് വാര്യര്‍ വരെ കെസിയുടെ കേന്ദ്രത്തിലെ പിടിപാട് മനസ്സിലാക്കി ഇപ്പോള്‍ കെസിയെ ആണ് പിന്തുണയ്‌ക്കുന്നത്.

കോണ്‍ഗ്രസ് ദേശീയപ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധിയുമായുള്ള അന്തിമചര്‍ച്ചയ്‌ക്ക് ശേഷം കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. രണ്ട് കേന്ദ്രനിരീക്ഷകരാണ് കേരളത്തില്‍ എംഎല്‍എമാരുടെ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് വിവിധ എംഎല്‍എമാരില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും അഭിപ്രായം കേള്‍ക്കുന്നത്.

എംഎല്‍എമാരുടെ എണ്ണം മാത്രം പോര, കേരളത്തിലെ പൊതുജനവികാരം കൂടി കണക്കിലെടുക്കണമെന്ന് സതീശന്‍ പക്ഷം വാദിക്കുന്നു. ഒപ്പം മുസ്ലിം ലീഗിനെക്കൊണ്ട് കോണ്‍ഗ്രസിന് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നടന്‍ സിദ്ദീഖ് പോലും സതീശന് വേണ്ടി രംഗത്ത് വന്നിരുന്നു. ഹൈക്കമാന്‍ഡ് ആരെതീരുമാനിച്ചാലും സ്വീകരിക്കുമെന്ന നിലപാടാണ് കെ. മുരളീധരനുള്ളത്. ഞായറാഴ്ചയോടെ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും അവസാനമുണ്ടാകുമെന്ന് പറയുന്നു.

63 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ആകെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 46 എംഎല്‍എ മാരുണ്ട്. രമേശ് ചെന്നിത്തലയുടെ പക്കല്‍ 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പടുമ്പോഴും എട്ട് എംഎല്‍എമാരെ ഒപ്പമുള്ളൂ എന്ന് പറയപ്പെടുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

Tags: Congress MLA SupportcongressKPCCKC Venugopalvd satheesanLatest newsCongress HighcommandKerala Assembly election2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.