Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

മെറ്റാ തലവൻ അരുൺ ശ്രീനിവാസനെതിരെ നിരവധി ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 11:18 pm IST
inIndia, World
മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ചില അല്‍ഗൊരിതങ്ങളെ അടിസ്ഥാനമാക്കിയാണ് മെറ്റയുടെ കമ്പനികളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പോസ്റ്റുകളുടെ പ്രാധാന്യം തീരുമാനിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷെ ഇപ്പോള്‍ ഇതിന്‍റ പേരില്‍ മെറ്റാ തലവൻ അരുൺ ശ്രീനിവാസനെതിരെ നിരവധി ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

ഇതിന് മെറ്റയ്‌ക്ക് കൃത്യമായ മറുപടിയില്ല. കാരണം അല്‍ഗൊരിതം ഒന്നുമല്ല, മറിച്ച് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുകയാണ് മെറ്റയുടെ പ്രഖ്യാപിത ലക്ഷ്യമെമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുകളുടെ പ്രാധാന്യം തീരുമാനിക്കപ്പെടുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം.

പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളോട് നടത്തിയ സുപ്രധാന പോസ്റ്റ് കുറച്ചു ദിവസങ്ങൾക്ക് ഫെയ്ബുക്കും ഇന്‍സ്റ്റഗ്രാമും ബ്ലോക്ക് ചെയ്തത് എന്ത് അല്‍ഗൊരിതം അടിസ്ഥാനമാക്കിയാണ്? അതിന് പിന്നില്‍ അല്‍ഗൊരിതമൊന്നുമല്ല, മോദിയുടെ പരിഹസിക്കുക, അത് വഴി സിജെപിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുക-ഇതാണ് മെറ്റയുടെ നാലാം കിട അല്‍ഗൊരിതമെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. .

നിങ്ങളുടെ ഫീഡിൽ ഇന്ത്യാ വിരുദ്ധ വംശീയ റീലുകൾ നിറഞ്ഞു നിൽക്കുന്നത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അലോസരപ്പെടുത്തുന്നതും ഓക്കാനം ഉണ്ടാക്കുന്നതുമായ സിജെപി അനുകൂല റീലുകൾ? ഇന്ത്യയിൽ നേപ്പാൾ പോലുള്ള അക്രമാസക്തമായ വിപ്ലവത്തിന് ആഹ്വാനം ചെയ്ത റീലുകൾ? ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാനെയല്ല, ബിജെപിയെയാണ് കുറ്റപ്പെടുത്തിയ വീഡിയോകളെല്ലാം?- ഇങ്ങിനെ നിരവധി ചോദ്യങ്ങളാണ് മെറ്റായുടെ തലവന്‍ അരുണ്‍ ശ്രീനിവാസനെതിരെ ഉയരുന്നത്.

ഈ ഇന്ത്യാ വിരുദ്ധ പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിറയുന്നതിന് പിന്നില്‍ ഒരു അല്‍ഗൊരിതവുമില്ല. ഇന്ത്യാ വിരുദ്ധ അജണ്ടയല്ലാതെ. ഈ വഞ്ചകനും പിന്നിലേക്ക് കുത്തുന്നവനുമായ അരുൺ ശ്രീനിവാസിന്റെ മേൽനോട്ടത്തിലാണ് ഇതൊക്കെ സംഭവിച്ചത്.

എന്തായാലും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തെലങ്കാനയിലെ ഹൈദരാബാദിൽ മെറ്റ തലവന്‍ അരുണ്‍ ശ്രീനിവാസനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഹിന്ദുക്കളാണ് ഹിന്ദുക്കളുടെ ഏറ്റവും വലിയ ശത്രുക്കളെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിയ്‌ക്കുന്നു.

Tags: Anti India reelsInstagramfacebookMetaLatest newsArun SrinivasanAlgorithm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.