Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ബിന്ദു തെക്കേത്തൊടിbyബിന്ദു തെക്കേത്തൊടി
May 8, 2026, 10:02 am IST
inSamskriti

തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്. മമത രാജ് മാറുന്നതോടെ ബംഗാള്‍ ജനത വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ കോവിലുകള്‍ കൂടിയാണ് തുറക്കുന്നത്.

അസാന്‍സോളിലെ തിരക്കേറിയ ബാസ്റ്റിന്‍ ബസാറിലെ ഇടുങ്ങിയ വഴികളില്‍, കാലപ്പഴക്കം ചെന്ന ആ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ കൂറ്റന്‍ ഇരുമ്പ് ഗേറ്റുകള്‍ തുരുമ്പെടുത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു…

ഓരോ തവണ ആ വഴി കടന്നുപോകുമ്പോഴും അവിടുത്തെ ഒരു പഴയകാല കടയുടമയായ രാംലാല്‍ തന്റെ നെഞ്ചില്‍ കൈവെച്ച് കണ്ണുനീരൊഴുക്കി ഒന്ന് തൊഴുതു നില്‍ക്കും. പുറത്തെ ബഹളങ്ങള്‍ക്കിടയിലും ക്ഷേത്രത്തിനുള്ളിലെ നിശബ്ദതയില്‍ ആ കണ്ണുനീര്‍ അലിഞ്ഞുചേരും..

‘അമ്മേ, നീയിവിടെ ബന്ധിയാണോ?’ എന്ന് അയാള്‍ പലപ്പോഴും ഉള്ളുരുകി ചോദിച്ചു.

മമതയില്ലാത്ത ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവുകളും നിയമക്കുരുക്കുകളും കാരണം ക്ഷേത്രത്തിന്റെ നട അടഞ്ഞുതന്നെ കിടന്നു.

വര്‍ഷത്തിലൊരിക്കല്‍ വരുന്ന നവരാത്രി പൂജാ നാളുകളില്‍ മാത്രം ആ വാതിലുകള്‍ ഒന്ന് തുറക്കും. അന്ന് മാത്രം ആ ഇടനാഴികളില്‍ ശംഖനാദവും മണി മുഴക്കവും കേള്‍ക്കാം. ആ പൂജ കഴിഞ്ഞ് പൂട്ടു വീഴുമ്പോള്‍ വീണ്ടും ആ പ്രദേശം മൃതതുല്യമാകും.

തലമുറകളായി ആ ക്ഷേത്രമുറ്റത്ത് കളിച്ചുവളര്‍ന്നവര്‍ക്ക്, അത് വെറുമൊരു കെട്ടിടമായിരുന്നില്ല. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും അവര്‍ക്ക് ഓടി വരാനുള്ള ഒരു ഇടമായിരുന്നു.

കാലം മാറി. വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതയ്‌ക്ക് ശേഷം ഇന്നലെ അവിടെ മാറ്റത്തിന്റെ കാറ്റ് വീശി. ഗേറ്റിന്റെ പൂട്ടുകള്‍ മാറ്റാന്‍ ആളുകള്‍ എത്തിയപ്പോള്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകളില്‍ അവിശ്വസനീയമായ ഒരു തിളക്കമുണ്ടായിരുന്നു. അവര്‍ കണ്ണീര്‍ വാര്‍ത്തു തൊഴുതു നിന്നു…ചിലര്‍ സാഷ്ടാംഗം പ്രണമിച്ചു..

വര്‍ഷങ്ങളുടെ തുരുമ്പും പൊടിയും തുടച്ചുനീക്കിയപ്പോള്‍, ഉള്ളിലെ വിഗ്രഹം വീണ്ടും വെളിച്ചം കണ്ടു. ആദ്യത്തെ മണിമുഴക്കം കേട്ടപ്പോള്‍ ബാസ്റ്റിന്‍ ബസാറിലെ കച്ചവടക്കാരും വഴിയാത്രക്കാരും തങ്ങളുടെ ജോലികള്‍ നിര്‍ത്തി ആ ശബ്ദത്തിന് കാതോര്‍ത്തു.

രാംലാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഇത് രാഷ്‌ട്രീയ വിജയത്തേക്കാള്‍ ഉപരി, ആ നാട്ടിലെ സാധാരണക്കാരുടെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു..

ഇനി ആ ക്ഷേത്രത്തിന്റെ നട എന്നും തുറന്നിരിക്കും. സന്ധ്യാസമയത്ത് അവിടെ എരിയുന്ന നെയ്യ് വിളക്കുകള്‍ക്ക് പ്രകാശത്തേക്കാള്‍ വലിയൊരു തേജസുണ്ടാകും….
സ്വത്വം തിരിച്ചുകിട്ടിയ അസാന്‍സോളിലെ സാധാരണക്കാരുടെ ആത്മാവിന്റെ തിളക്കമാണത്..

ഭരണചക്രത്തിന്റെ കറക്കത്തില്‍ ബംഗാളിലെ രാഷ്‌ട്രീയ ചിത്രം മാറിയപ്പോള്‍, ആ വിജയക്കാറ്റില്‍ തുറക്കപ്പെട്ടത് അസാന്‍സോളിന്റെ അടഞ്ഞുപോയ ക്ഷേത്രകവാടങ്ങള്‍ മാത്രമല്ല, വര്‍ഷങ്ങളായി തടവിലാക്കപ്പെട്ട ഒരു ജനതയുടെ വിശ്വാസസ്വാതന്ത്ര്യം കൂടിയായിരുന്നു

 

Tags: West BengalWest Bengal Assembly electionasansol durga temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.