Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 09:35 am IST
inKerala, India

ബിജെപിയെ ഹിന്ദു പാർട്ടി എന്ന് വിളിക്കുന്നവർ എന്തുകൊണ്ട് കോൺഗ്രസിനെ മുസ്ലീം പാർട്ടി എന്ന് വിളിക്കുന്നില്ല എന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ദേശീയ തലത്തിലെ തന്നെ പല സംസ്ഥാനങ്ങളിലെയും കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിൽ നിന്ന് ജയിച്ചുപോയവർ ഭൂരിപക്ഷവും മുസ്ലിങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഉദാഹരണമായി ആസാം തെരഞ്ഞെടുപ്പ് ഫലവും ജിതിൻ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,

ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്.
‘മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺ​ഗ്രസ് ഇടപെടാറില്ലെന്നും, ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോ’ എന്നും കോൺഗ്രസ്‌ നേതാവ് മാത്യു കുൽനാടൻ മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുന്ന രീതിയിൽ പ്രതികരിച്ചത് വെറുതെയല്ല.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അവസാന വാക്ക് ഇപ്പോൾ മുസ്ലിം ലീഗ് ആയിക്കഴിഞ്ഞു.

കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന ആസ്സാമിന്റെ ഫലം നോക്കൂ. 1950 മുതൽ 2016 വരെ ചെറിയ ഇടവേളകൾ ഒഴിച്ചാൽ ഏറെക്കുറെ പൂർണമായും കോൺഗ്രസ്‌ ഭരിച്ച സംസ്ഥാനമാണ് ആസ്സാം. അവിടെ ഇത്തവണ ആകെയുള്ള 126 സീറ്റുകളിൽ, കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത് വെറും 19 സീറ്റുകളിൽ മാത്രമാണ്. അതിൽ 18 ഉം മുസ്ലിങ്ങൾ ആയിരുന്നു.

കർണാടകയിൽ ദാവനഗരെ സൗത്ത് മണ്ഡലത്തിൽ കുറച്ചു നാൾ മുൻപ് ഉപതിരഞ്ഞെടുപ്പ് നടന്നു. 2023 ൽ കോൺഗ്രസ്‌ 57% വോട്ട് നേടി വിജയിച്ച മണ്ഡലമാണ്. മുസ്ലിം ജനസംഖ്യ ഏകദേശം 28% ഉള്ളത് കൊണ്ട്, മുസ്ലിം സ്ഥാനാർഥി വേണമെന്ന് കോൺഗ്രസിലെ മുസ്ലിം നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷെ കോൺഗ്രസ്‌ സമ്മതിച്ചില്ല. ഫലം വന്നപ്പോൾ കോൺഗ്രസ്‌ വിജയിച്ചു എങ്കിലും, വോട്ട് ഷെയർ 43% ആയി കുത്തനെ കുറഞ്ഞു. അപ്പോൾ വോട്ട് ആർക്ക് പോയി എന്നല്ലേ ചോദ്യം..? ആ മണ്ഡലത്തിലെ SDPI യുടെ വോട്ട് 2023 ൽ വെറും 1302 ആയിരുന്നത്, 2026 ലെ ഉപതിരഞ്ഞെടുപ്പ് ആയപ്പോൾ 18975 വോട്ടായി കുതിച്ചുയർന്നു..!

ആസ്സാമിലെ AIUDF എന്ന പ്രാദേശിക പാർട്ടിയുടെ നേതാവായ ബദറുദിൻ അജ്മൽ ഇന്നലെ പറഞ്ഞത്, “ഹിന്ദുക്കളും മുസ്ലിംകളും ചേർന്നാണ് കോൺഗ്രസ് പാർട്ടി നിർമ്മിക്കപ്പെട്ടത്. അതായിരുന്നു ഈ പാർട്ടിയുടെ മതനിരപേക്ഷ സ്വഭാവം. ഇപ്പോൾ അവർ ശരിക്കും മതനിരപേക്ഷ പാർട്ടിയാണെങ്കിൽ, കോൺഗ്രസിന് ഹിന്ദു-മുസ്ലിം എംഎൽഎമാർ ഇരുവരും ഉണ്ടായിരിക്കണം. കോൺഗ്രസ് ഇന്ന് മുസ്ലിം ലീഗായി മാറിയിരിക്കുകയാണ്”..!

ഇതേ വികാരം തന്നെയാണ് ദേശീയ തലത്തിൽ ഉള്ളത്. കോൺഗ്രസിനെ ഏറെക്കുറെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു.
‘മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് മുഖ്യം’ എന്ന് പരസ്യമായി പറയുന്ന മുസ്ലിം ലീഗിനോട്, ‘കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’ എന്ന് പറഞ്ഞ കോൺഗ്രസ്‌ നേതാവ് മാത്യു കുഴല്നാടന് എതിരെ തെരുവിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാവം തന്നെ ഞെട്ടിപ്പിക്കുന്നതാണ്.

സൈബർ ആക്രമണം വേറെയും. മുസ്ലിം ലീഗിന്റെ പിന്തുണ കൊണ്ട് മാത്രമാണ് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് വിജയിച്ചത് എന്ന തരത്തിലാണ് പ്രതികരണം മുഴുവൻ.
കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെട്ടാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന നിഷ്ക്കുകൾ ഉണ്ടാകും. ഒരു കുഴപ്പവുമില്ല, കോൺഗ്രസ്‌ ഒരു മതേതര പാർട്ടി ആണ് എന്ന അശ്ലീലം വീണ്ടും എഴുന്നുള്ളിക്കരുത് എന്ന് മാത്രമെ പറയാനുള്ളൂ.

Tags: bjpcongressJithin jacob articleCongress - Muslim league
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.