Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 01:56 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി സതീശനെ പിന്തുണച്ച് സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി . പടനയിച്ചും, ചേർത്തും നിർത്തിയും ,സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതക്കെതിരെയും ഏറ്റവും ശക്തമായി നിലപാടെടുത്തത് വി.ഡി സതീശനാണ്. ഇത്തവണ കേരളം വിധിയെഴുതിയത് കേവലം ഭരണ വിരുദ്ധ വികാരത്തിന്റെ പുറത്ത് മാത്രമല്ല. മറിച്ച് നാടിനെ വിഭജിക്കാൻ ശ്രമിച്ചവർക്കെതിരെയാണെന്നും മുഹമ്മദ് ഫൈസി പറയുന്നു.

‘ ജനഹിതം വന്നിട്ടും പാർട്ടി നടപടിക്രമങ്ങൾ താമസിക്കുന്നത് അസഹനീയമാണ്. കോൺഗ്രസ് പാർട്ടിയുടെ നേതൃപരമായ നിർണായാധികാരത്തെ കുറ്റപ്പെടുത്തില്ല. പക്ഷേ അതിനും കാലതാമസമരുത്
ആശാന്റെ കരുണയിലെ സമയമായില്ല പോലും. … ക്ഷമയെന്റെ ഹൃദയത്തിൽ കെട്ടു തോഴി എന്ന് ജനത്തിന് തോന്നി തുടങ്ങരുത്
.
ഭൈമീ കാമുകൻമാർ വേണ്ടുവോളം ഉണ്ടാവാം നളന്റെ വേഷം കെട്ടാൻ.
പക്ഷേ പടനയിച്ചും, ചേർത്തും നിർത്തിയും ,സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതക്കെതിരെയും ഏറ്റവും ശക്തമായി നിലപാടെടുത്തത് വി.ഡി സതീശനാണ്.
ഇത്തവണ കേരളം വിധിയെഴുതിയത് കേവലം ഭരണ വിരുദ്ധ വികാരത്തിന്റെ പുറത്ത് മാത്രമല്ല. മറിച്ച് നാടിനെ വിഭജിക്കാൻ ശ്രമിച്ചവർക്കെതിരെയാണ്
മലപ്പുറം ജില്ലയെ നോക്കി ഉത്തരേന്ത്യൻ ആസാമികൾ തുപ്പുന്ന വിധം വിഷം തുപ്പിയവർക്കതിരെയാണ്
അവരെ മടിയിലുരുത്തിയ ഭരണാധിക്കെതിരെയാണ്
സി.പി.എം ലെ തന്നെ മുതിർന്ന
നേതാക്കൾ പരത്താൻ ശ്രമിച്ച
വെറുപ്പുൽപാദന ,ഇസ്‌ലാമോ ഫോബിക്
ക്യാമ്പയിന് എതിരെയാണ്
നാട് സൗഹൃദത്തിലും
അവർഗീയതയിലും മതേതരഭാവത്തിലും
നിലനിൽക്കണമെന്ന ജനതയുടെ തീർപ്പാണിത്.
അത് കൊണ്ട് വെറുപ്പിന്റെ ക്യാമ്പയിനുകൾക്ക് മുമ്പിൽ നെഞ്ചു വിരിച്ച് നിന്നവനായിരുന്നു
ജനതയുടെ മനസ്സെടുത്തവൻ.
പിണറായിയും വി.ഡി സതീശനും പോകും
എന്നാലും മതേതര കേരളം നിലനിൽക്കണമെന്ന് അസന്നിഗ്‌ദ്ധമായി
പ്രഖ്യാപിച്ചയാൾ.
വി.ഡി സതീശനാണത്
കണക്ക് തെറ്റാതെ
കാറ്റ് മാറി വീശാതെ
ചേർത്തു പിടിച്ച്
പട നയിച്ചവൻ
മറ്റാരും മോശമല്ല ,എല്ലാവരും യോഗ്യർ
പക്ഷേ യഥാർത്ഥ നളൻ
വി.ഡി തന്നെ.‘ എന്നാണ് മുഹമ്മദ് ഫൈസിയുടെ വാക്കുകൾ

Tags: v d satheeshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.