Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:44 am IST
in Kerala

ന്യൂദല്‍ഹി: ബംഗാളിലോ ത്രിപുരയിലോ കേരളത്തിലോ.. അങ്ങനെ എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു. അതിനാണ് ഇന്നലെ അന്ത്യമായത്.

1977 ന് ശേഷം ആദ്യമായി ഭാരതത്തിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യമാണിപ്പോള്‍. 15 വര്‍ഷം മുന്‍പാണ് ബംഗാളിലെ ഭരണം ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് നഷ്ടമായത്. അതിനു ശേഷം അവിടെ മമതയുടെ തൃണമൂല്‍ ഭരണമായി. അതും ഇന്നലെ അവസാനിച്ചു. ബിജെപി ഭരണത്തിലേറി. 30 കൊല്ലം ഭരിച്ച പാര്‍ട്ടിക്ക് ആകെ ഒരു സീറ്റാണ് കിട്ടിയത്. ത്രിപുരയിലും സിപിഎമ്മിന് ഭരണം പോയിട്ട് വര്‍ഷം എട്ടായി. 25 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചത് ബിജെപിയും. പക്ഷെ അതിനു ശേഷവും കേരളത്തില്‍ ഭരണം ഉണ്ടായിരുന്നു. 1957ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്ന സര്‍ക്കാരായിരുന്നു ആദ്യമായി ബാലറ്റിലൂടെ ഭരണം പിടിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. അച്യുതമേനോനും പികെവിയും ഇ.കെ. നായനാരും വിഎസും പിണറായിയും എല്ലാം കേരളം ഭരിച്ചു.

ബംഗാളില്‍ 1977 മുതല്‍ 2011 വരെ ജ്യോതിബസുവിന്റെയും ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭരണമായിരുന്നു. ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്യൂണിസ്റ്റ് ഭരണം. 90 കളില്‍ കൊണ്ടുവന്ന വ്യവസായവല്‍ക്കരണ നയങ്ങളും നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കലും (സിംഗൂര്‍, നന്ദിഗ്രാം) പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി. 2011ല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആധിപത്യത്തിന് അന്ത്യംകുറിച്ചു.

ത്രിപുരയില്‍ 1998 മുതല്‍ 2018 വരെ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇടതുകോട്ടയായി തുടര്‍ന്നു. എന്നാല്‍ 2018 ല്‍ ബിജെപി ഈ കോട്ട തകര്‍ത്തു. ഇപ്പോള്‍ സിപിഎമ്മിന് എങ്ങും ഭരണമില്ല. ഭരണത്തില്‍ പങ്കാളിത്തം പോലുമല്ല. കേരളത്തില്‍ ബംഗാള്‍ മോഡല്‍ തകര്‍ച്ചയാണോ എന്നു മാത്രമേ അറിയാനുള്ളു. ക്രമേണ ചിത്രത്തില്‍ നിന്നു പോലും ആ പാര്‍ട്ടി അപ്രത്യക്ഷമാകുമോ? കാത്തിരുന്ന് കാണാം.

 

Tags: cpiIndian PoliticsKerala Assembly electionscommunist rule completely stoppedBengal ElectionsKerala ElectionsLEFT LEFT INDIAcpmPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

.

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.