Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

ബിജെപിക്കാര്‍ അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് വിജയം മീന്‍കൂട്ടി ആഘോഷിക്കുക വഴി മറുപടി കൊടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 09:55 pm IST
inIndia
സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

കൊല്‍ക്കത്ത: എങ്ങിനെയാണ് വിജയം ആഘോഷിക്കാന്‍ പോകുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയാകാന്‍ പോകുന്ന ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത് താന്‍ മീന്‍കറികൂട്ടി വിജയം ആഘോഷിക്കുമെന്നാണ്. 293ല്‍ 206 സീറ്റുകളില്‍ വിജയിച്ചെങ്കിലും രാഷ്‌ട്രീയ പോര് തുടര്‍ക്കഥയാക്കാനാണ് സുവേന്ദു അധികാരിയുടെ നീക്കം. വോട്ടെടുപ്പിന് മുന്‍പ് മുഴുവന്‍ ബംഗാളികളിലും ബിജെപിയോട് വെറുപ്പുണ്ടാക്കാന്‍ മമത ഒരു മീന്‍ രാഷ്‌ട്രീയം എടുത്തിട്ടിരുന്നു. ഗുജറാത്തികളായ മോദിയും അമിത് ഷായും ഒന്നും മീന്‍ കൂട്ടില്ലെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്നുമായിരുന്നു മമതയുടെ പ്രചാരണം.

ബംഗാളികള്‍ക്ക് മീനും മീന്‍കറിയും ജീവവായുവാണ്. ഇതോടെ ബിജെപി ഏതോ പുറം നാട്ടുകാരുടെ പാര്‍ട്ടിയാണെന്ന് കരുതി എല്ലാ ബംഗാളികളും തൃണമൂലിന് വോട്ട് ചെയ്യുമെന്ന് മമത കരുതി. പക്ഷെ ബിജെപിയുടെ കേന്ദ്രനേതാവായ അനുരാഗ് താക്കൂര്‍ ബംഗാളില്‍ പ്രചാരണം കൊഴുപ്പിച്ചത് ഒരു റെസ്റ്റോറന്‍റില്‍ എത്തി മീന്‍കറി കൂട്ടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു. ഇത് ബംഗാളിലാകെ വൈറലായി. ഇതോടെ മമതയുടെ ബിജെപി മീന്‍ നിരോധിക്കുമെന്ന പ്രചാരണം പൊളിഞ്ഞു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ത്സാല്‍മുരി കച്ചവടക്കാരനുമായി സംസാരിച്ചത് ബിജെപിയും തൃണമൂലും തമ്മിലുള്ള വാക്‌പോരിന് കാരണമായി.

ഇപ്പോഴിതാ മീന്‍ രാഷ്‌ട്രീയം അവിടംകൊണ്ട് നിര്‍ത്താന്‍ സുവേന്ദു അധികാരി ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് എങ്ങിനെയാണ് വിജയം ആഘോഷിക്കാന്‍ പോകുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ത്സാല്‍മുരിയും മീന്‍കറിയും കൂട്ടി വിജയം ആഘോഷിക്കുമെന്ന് മറുപടി നല്‍കിത്. ഈ പ്രതികരണത്തിലൂടെ സുവേന്ദു അധികാരി ബോധപൂര്‍വ്വം മമതയ്‌ക്ക് രാഷ്‌ട്രീയമായ മറുപടി കൊടുക്കുകയായിരുന്നു.

മലരും കപ്പലണ്ടിയും ഉള്ളിയും തക്കാളിയും അരിഞ്ഞതും ചേര്‍ത്തുണ്ടാക്കുന്നതാണ് ത്സാല്‍മുരി. ഈ ത്സാല്‍മുരി മീന്‍കറി കൂട്ടികഴിക്കുന്നത് ബംഗാളികള്‍ക്ക് വലിയ ഇഷ്ടമാണ്. സുവേന്ദു അധികാരി ഈ പ്രസ്താവനയിലൂടെ ബിജെപി സാധാരണ ബിജെപിയ്‌ക്കാരുടെ വികാരമാണെന്ന സന്ദേശമാണ് നല്‍കിയത്.

ഉരുളയ്‌ക്ക് ഉപ്പേരി കൊടുത്ത് കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷം മമതയ്‌ക്കെതിരെ സുവേന്ദു അധികാരി നടത്തിയ രാഷ്‌ട്രീയ യുദ്ധം തന്നെയാണ് ബംഗാളില്‍ മമതയുടെ കോട്ട തകര്‍ക്കാന്‍ വലിയ ഒരളവില്‍ സഹായകമായത്.

Tags: BJP in BengalBengal BJP victorySuvendhu AdhikariLatest newsBENGAL ASSEMBLY ELECTION 2026Fish politicsJhalmuri and fishcurry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.