Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

ആര്‍എസ്എസിന്റെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംസ്ഥാനം ബിജെപി തിരിച്ചുപിടിക്കുമെന്നത് ആര്‍എസ്എസ് ക്യാമ്പുകളില്‍ വലിയ ആഹ്ളാദമാണ് ഉണര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:03 am IST
in India

2014ന് ശേഷം ബിജെപി നേടുന്ന ഏറ്റവും വലിയ വിജയം എന്നാണ് ബംഗാളിലെ വിജയത്തെ ബിജെപി വിരുദ്ധ ജേണലിസ്റ്റായ രാജ് ദീപ് സര്‍ദേശായി വിശേഷിപ്പിച്ചത്.  ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംസ്ഥാനം ബിജെപി വീണ്ടെടുക്കുന്നത് ആര്‍എസ്എസ് ക്യാമ്പുകളില്‍ വലിയ ആഹ്ളാദമാണ് ഉണര്‍ത്തുന്നത്. ഇവിടെ എത്രയോ വര്‍ഷങ്ങളായി ആര്‍എസ് എസ് നിശ്ശബ്ദം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ബിജെപി 150 സീറ്റുകളില്‍ മുന്നേറുമ്പോള്‍ തൃണമൂല്‍ 127 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍.
‍
കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ബംഗാളില്‍ ആഴ്ചകളായി തമ്പടിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നു. മോദിയുടെ റോഡ് ഷോകള്‍ വന്‍തോതിലാണ് സ്ത്രീവോട്ടര്‍മാരെ ഇളക്കിമറിച്ചത്.

25 ശതമാനം മുസ്ലിങ്ങളും അത്ര തന്നെ ഇടത് വോട്ടുകളും ഉള്ള ബംഗാളില്‍ ബിജെപി ഒരിക്കലും വിജയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധനായ സ്വാമിനാഥന്‍ അയ്യര്‍ ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പ്രവചനങ്ങളെ മുഴുവന്‍ അട്ടിമറിയ്‌ക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ. വനിതാവോട്ടുകളും ഭരണവിരുദ്ധ വികാരവും സാമ്പത്തിക നിരാശയുമാണ് ഇത്തവണ ബിജെപിയ്‌ക്ക് അനുകൂലമായതെന്ന് കരുതുന്നു.

വന്ദേമാതരം എഴുതിയ ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ സംസ്ഥാനമായ ബംഗാളില്‍ ബംഗ്ലാധേസില്‍ നിന്നുള്ള അനധികൃത രോഹിംഗ്യ മുസ്ലിങ്ങളുടെ വന്‍നുഴഞ്ഞുകയറ്റമാണ് മമതയുടെ ഭരണത്തിന്‍കീഴില്‍ നടന്നത്. ഡയമണ്ട് ഹാര്‍ബര്‍ ഉള്‍പ്പെെടെ തൃണമൂല്‍ വളര്‍ത്തിക്കൊണ്ടുവന്ന മുസ്ലിം ഗുണ്ടായിസമാണ് കഴിഞ്ഞ 10 വര്‍ഷം ബംഗാള്‍ ഭരിച്ചിരുന്നത്. ബൂത്ത് പിടുത്തവും ഭീഷണിയും എതിര്‍ത്തുവോട്ട് ചെയ്യുന്ന വനിതകളെ കൂട്ടബലാത്സംഗം ചെയ്യലും ഒക്കെ തൃണമൂല്‍ ഗുണ്ടകളുടെ വിനോദമായിരുന്നു. അതിനെയാണ് 240 കമ്പനി (ഏകദേശം 2,40,000 അര്‍ധസൈനികര്‍) പട്ടാളക്കാരുടെ സാന്നിധ്യം കൃത്യമായി നേരിട്ടത്. സൂചിയെ സൂചികൊണ്ട് എടുക്കുകയായിരുന്നു ഇവിടെ കേന്ദ്രസര്‍ക്കാര്‍. എല്ലാവര്‍ക്കും നിര്‍ഭയം വോട്ടുചെയ്യാവുന്ന അന്തരീക്ഷമുണ്ടായാല്‍ തന്നെ ബിജെപിയ്‌ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകുമെന്ന് അമിത് ഷായ്‌ക്ക് ഉറപ്പായിരുന്നു. അതാണ് ഇപ്പോള്‍ ബിജെപിയുടെ വിജയത്തില്‍ തെളിഞ്ഞത്.

എന്തായാലും ഇനി ബങ്കിംചന്ദ്രചാറ്റര്‍ജിയും രബീന്ദ്ര നാഥ ടാഗോറും വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയും ഒക്കെ മനോഹരമായ രചനകള്‍ നടത്തിയ ബംഗാളില്‍ വീണ്ടും പഴയ ഹിന്ദുസംസ്കാരം മടങ്ങിവരുമെന്നാണ് പ്രതീക്ഷ.

മാത്രമല്ല, എല്ലാ മേഖലയിലും ബിജെപി ഇവിടെ മുന്നേറ്റം കാഴ്ചവെച്ചു എന്നതാണ് പ്രത്യേകത. തൃണമൂല്‍ കോണ്‍ഗ്രസ് 111ല്‍ 96 സീറ്റുകള്‍ പിടിച്ച പ്രസിഡന്‍സി മേഖലയിലും ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. ഗ്രാമീണ മേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റ് എന്നറിയപ്പെടുന്ന പൂര്‍വമേദിനിപൂര്‍ പ്രദേശങ്ങളിലും കൊല്‍ക്കൊത്ത ഉള്‍പ്പെടെയുള്ള അര്‍ബന്‍ മേഖലകളിലും ബിജെപി വന്‍മുന്നേറ്റം ബംഗാളില്‍ നടത്തി.

Tags: BhabanipurBengal BengalRSSMamataNandigramLatest newsShyamaprasad Mukherjee#Election2026Kerala Assembly election2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

പുതിയ വാര്‍ത്തകള്‍

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.