India

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം കാണുന്നു. ഇത് മമത സര്‍ക്കാരിനെതിരായ തികഞ്ഞ ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം കാണുന്നു. ഇത് മമത സര്‍ക്കാരിനെതിരായ തികഞ്ഞ ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

മിക്കമണ്ഡലങ്ങളിലും 20 റൗണ്ടാണ് വോട്ടെണ്ണല്‍ നടക്കേണ്ടത്. ഇവിടെ ഇപ്പോള്‍ ഒരു റൗണ്ട് കഴിഞ്ഞിട്ടേയുള്ളൂ. പക്ഷെ പലയിടങ്ങളിലും തൃണമൂല്‍ വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ടത് തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന് കരുതുന്നു.

Recent Posts