തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം റൗണ്ട് എത്തിയപ്പോൾ കാണുന്ന സീറ്റുനില രാവിലെ 10.00 ന് ഇങ്ങനെയാണ്.
ബംഗാൾ:
എൻഡിഎ: 150.
ടിഎംസി: 92.
കോൺഗ്രസ്: 2.
സിപിഎം: 1
തമിഴ്‌നാട്:
എൻഡിഎ: 69.
ഡിഎംകെ: 46.
ടിവികെ:100
കേരളം:
എൻഡിഎ: 4.
എൽഡിഎഫ്:48.
യുഡിഎഫ്: 88.
പുതുച്ചേരി:
എൻഡിഎ: 13.
ടിവികെ :4.
കോൺഗ്രസ്: 6
അസാം:
എൻഡിഎ: 94.
കോൺഗ്രസ്: 26.
മറ്റുള്ളവർ: 1
















