പിണറായി വിജയൻ പിന്നിൽ. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് പിണറായി വിജയൻ പിന്നിലായത്. അതേസമയം, സംസ്ഥാനത്ത് യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. വ്യക്തമായ ഭൂരിപക്ഷത്തിലാണ് ലീഡിങ്.
എൽഡിഎഫ് 51 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 84 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം, എൻഡിഎ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
















