Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 07:08 am IST
inSamskriti

വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിനും നന്മയ്‌ക്കുമായി വീട്ടിലെ സ്ത്രീകള് ചെയ്യുന്ന, ചെയ്യേണ്ടുന്ന പലതും നമ്മുടെ പഴമക്കാർ പറയുന്നുമുണ്ട്. സൂര്യോദയത്തിനു മുന്‍പെഴുന്നേറ്റു വീടു വൃത്തിയാക്കി കുളിച്ച് നിലവിളക്കു കത്തിയ്‌ക്കുക. ഇതിനു ശേഷം അടുക്കളയില്‍ കയറുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് ഒരു വിശ്വാസം.

സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു മുന്‍പുമായി രണ്ടു നേരം നിലവിളക്കു കൊളുത്തുക. ഇരുവശത്തേയ്‌ക്കും ഇരട്ടത്തിരികളിട്ടു വേണം, വിളക്കു കൊളുത്താന്‍. വിളക്ക് കരി പിടിയ്‌ക്കാനോ എണ്ണയില്‍ പ്രാണികള്‍ വീഴാനോ പാടില്ല. മുറിത്തിരിയിട്ടു വിളക്കു കൊളുത്തുകയുമരുത്.

തുളസിയ്‌ക്കു വീട്ടിലെ സ്ത്രീകള്‍ തന്നെ വിളക്കു വയ്‌ക്കണം. പുരുഷന്മാര്‍ തുളസിയ്‌ക്കു വിളക്കു വയ്‌ക്കാതിരിയ്‌ക്കുകയാണ് നല്ലത്. വീട്ടിലെ സ്ത്രീകള്‍ തന്നെയാണ് കഴിവതും വിളക്കു കൊളുത്തേണ്ടതും.സൂര്യന്‍ ഉദിയ്‌ക്കുന്നതിനു മുന്‍പായി കുടുംബാംഗങ്ങളെ ഉണര്‍ത്തുക. കുടുംബാംഗങ്ങള്‍ ആരും തന്നെ സന്ധ്യാസമത്ത് ഉറങ്ങുക, കിടക്കുക, ഭക്ഷണം കഴിയ്‌ക്കുക, മുടി ചീകുക എന്നിവയൊന്നും തന്നെ ചെയ്യരുത്.

വീടിന്റെ വടക്കുപടിഞ്ഞാറുമൂല യാതൊരു കാരണവശാലും അശുദ്ധമായി കിടക്കരുത്. പ്രാര്‍ത്ഥനാ, ആത്മീയ കാര്യങ്ങള്‍ക്കായി ഈ ഭാഗം ഉപയോഗിയ്‌ക്കാം. സന്ധ്യാസമയത്തും ചൊവ്വ, വെള്ളി ദിവസങ്ങളിലും പണമോ പലവ്യഞ്ജനങ്ങളോ കടം കൊടുക്കരുത് എന്നും പഴമക്കാർ പറയുന്നു.

Tags: House Wife
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

ഒഴുക്കില്‍പെട്ട വീട്ടമ്മയെ രക്ഷിച്ച കെ.കെ. ശ്രീനിവാസനെ ആദരിക്കുന്നു
Pathanamthitta

വീട്ടമ്മയ്‌ക്ക് ഇത് പുനര്‍ജന്മം; കടവില്‍ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കില്‍പ്പെട്ടു, രക്ഷകനായി അഗ്‌നിശമനസേന ഉദ്യോഗസ്ഥൻ

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

Kerala

തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.