Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

"ഹിന്ദുക്കള്‍ അമേരിക്ക കീഴടക്കുകയാണ് എന്ന വിമര്‍ശനത്തിനും നേഹ മറുപടി നല്‍കി:" ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും ഞങ്ങളുടെ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്താറില്ല."- ഒട്ടും ഭയപ്പെടേണ്ടതില്ലാത്ത മതമാണ് ഹിന്ദുമതമെന്നും നേഹ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 01:01 am IST
inKerala, India, World

വാഷിംഗ്ടണ്‍: അമേരിക്കയിലാകെ ഇന്ത്യാവിരുദ്ധ, ഹിന്ദുവിരുദ്ധ വികാരം പല രീതിയില്‍ കത്തുകയാണ്. ‘അമേരിക്ക അമേരിക്കയ്‌ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ട്രംപ് വംശീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിന് കാരണം. ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ടെക്സാസിലെ നേഹ സുരത്രോണ്‍ എന്ന ഇന്ത്യന്‍ ഹിന്ദു പെണ്‍കുട്ടിയുടെ ഒരു പ്രസംഗം ഇപ്പോഴും വൈറലായി പ്രചരിക്കുകയാണ്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ചയിലാണ് നേഹ അവളുടെ അഭിപ്രായങ്ങള്‍ ശക്തമായി പറഞ്ഞത്. ഏത് ഒരു അമേരിക്കക്കാരന്റെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു നേഹയുടെ ഈ പ്രസംഗം.

ഈ പ്രസംഗം അമേരിക്കയിലെന്നല്ല, ലോകമെമ്പാടും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിന് കാരണം ഈ പെണ്‍കുട്ടി അമേരിക്കയില്‍ നടത്തിയ ഈ പ്രസംഗത്തിലെ ചാട്ടുളിപ്രയോഗങ്ങളാണ്. “ഞങ്ങള്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ ആരെയും ഞങ്ങളുടെ മതം (ഹിന്ദുമതം) പിന്തുടരാന്‍ നിര്‍ബന്ധിക്കാറില്ല പക്ഷെ ഞങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്.” – നേഹ ഹിന്ദുമതത്തിന്റെ സവിശേഷത വിവരിച്ചു.

ഹിന്ദുക്കള്‍ അമേരിക്ക കീഴടക്കുകയാണ് എന്ന വിമര്‍ശനത്തിനും നേഹ മറുപടി നല്‍കി: “ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താറില്ല. എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകുമെന്നാണ് ഹിന്ദുമതത്തിലെ വിശ്വാസം. “- ഒട്ടും ഭയപ്പെടേണ്ടതില്ലാത്ത മതമാണ് ഹിന്ദുമതമെന്നും നേഹ വിശദീകരിച്ചു.

Tags: Indian AmerianAnti HIndu sentimentsAnti India feelingsNo conversionconversionusaHindu religionLatest newsNeha Suratran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.