Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 12:44 pm IST
inKerala

‘കറുപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ ആദരിച്ച് തെന്നിന്ത്യൻ താരം സൂര്യ ശിവകുമാർ . ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് സൂര്യ നടത്തിയ പ്രസംഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു. താൻ ദേശീയ പുരസ്‌കാരം വാങ്ങിയ സമയത്ത് തന്നെ പുരസ്‌കാരം പങ്കിട്ട വ്യക്തിയാണ് ഇന്ദ്രൻസെന്ന് ഓർമിപ്പിച്ച സൂര്യ, ഇന്ദ്രൻസിന്റെ കരിയറിലെ മാറ്റങ്ങൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്നും വ്യക്തമാക്കി. ഒരുകാലത്ത് ബോഡി ഷെയ്‌മിങ്ങിലൂടെ മാത്രം സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന ഒരാൾ പിന്നീട് അവിശ്വസനീയമായ രീതിയിൽ തന്റെ തന്റെ കഥാപാത്രങ്ങളെ മാറ്റിയെടുത്തത് വലിയ പാഠമാണെന്നും സൂര്യ പറഞ്ഞു.

നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇന്ദ്രൻസ് അടുത്തിടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതിയതിനെ സൂര്യ ഏറെ പ്രശംസയോടെയാണ് സംസാരിച്ചത്. പഠനത്തിനും സ്വപ്നങ്ങൾക്കും പ്രായം ഒരു തടസ്സമല്ല എന്നതിന് ഇന്ദ്രൻസാണ് ഏറ്റവും വലിയ ഉദാഹരണമെന്ന് സൂര്യ പറയുന്നു.

‘ഇന്ദ്രൻസ് സാറിനോട് ഞാൻ നന്ദി പറയേണ്ടതുണ്ട്.. ഞാൻ നാഷ്നൽ അവാർഡ് വാങ്ങിയപ്പോൾ അദ്ദേഹവും വാങ്ങിയിരുന്നു, അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. കാരണം ഒരു സമയത്ത് ബോഡി ഷെയ്‌മിങ് ആണ് അദ്ദേഹത്തെ വച്ച് സിനിമകളിൽ ചെയ്തിരുന്നത്, പക്ഷേ ഒറ്റയടിക്ക് അദ്ദേഹം കഥാപാത്രങ്ങളെ മാറ്റി. ഇപ്പോൾ യൂട്യൂബ് എടുത്താൽ ഇന്ദ്രൻസ് മൂവീസ് എന്ന് തിരഞ്ഞു നോക്കിയാൽ ഓരോ പടത്തിലും ഓരോ രീതിയിൽ വരുന്ന ഇന്ദ്രൻസ് സാറിനെ കാണാൻ പറ്റും, ഒരേ ആളാണ് എല്ലാത്തിലും ഉള്ളതെന്ന് അദ്ദേഹത്തെ നേരിൽ കണ്ടാൽ നമ്മൾ വിശ്വസിക്കില്ല!

ഒരു തുന്നൽക്കാരൻ ആയും കോസ്റ്റ്യൂമർ ആയും ഒക്കെ ആരംഭിച്ചിട്ട് ചെറിയ ചെറിയ റോളുകൾ ചെയ്ത ആൾ ഇപ്പോൾ നാഷ്നൽ അവാർഡ് വാങ്ങിയ ഒരു ഹീറോ ആയിരിക്കുകയാണ്, അദ്ദേഹം നാലാം ക്ലാസ്സ്‌ വരെയേ പഠിച്ചിട്ടുള്ളു. പക്ഷേ ഇപ്പോൾ തിരികെ പോയി ഏഴാം ക്ലാസ്സിന്റെ എക്സാം എഴുതിയിരിക്കുകയാണ്. സ്വപ്നങ്ങൾക്ക് പ്രായപരിധി ഇല്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ഇന്ദ്രൻസ് സർ.’’ സൂര്യ പറഞ്ഞു

 

 

Tags: SuryaIndrans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.