Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 12:28 am IST
inAstrology

രാവിലെ കാണുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നാണ് വിശ്വാസം. കാണുന്ന സ്വപ്നങ്ങളുടെ അർഥം അറിയണമെങ്കിൽ, അത് ഓർത്തിരിക്കണം. പലരും സ്വപ്നം കണ്ടത് മറന്നു പോകുകയാണ് പതിവ്.

സ്വപ്നങ്ങൾക്ക് പല അർഥങ്ങളാണുള്ളത്. അവ പലപ്പോഴും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല സ്വപ്നങ്ങളിലും കഴിഞ്ഞ കാലവുമായി ബന്ധമുളള കാര്യമോ അല്ലെങ്കിൽ ഭാവിയിൽ സംഭവിക്കാനിടയുള്ള കാര്യമോ ആകാം നാം കാണുന്നത്. സ്വപ്നങ്ങൾ ചിലപ്പോൾ യാഥാർഥ്യമാകാറുണ്ട്. ചിലത് ഉടനെ നടക്കാറുമുണ്ട്. മറ്റുചിലത് കുറച്ച് കഴിഞ്ഞാകാം സംഭവിക്കുന്നത്. ജ്യോതിഷമനുസരിച്ച് സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചനയാണ് തരുന്നത്.

പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ അത് ശുഭസൂചകമാണ്. അത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വരുമെന്നതിന്റെ സൂചന നൽകുന്നു. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ മുരുകന് വഴിപാടുകൾ നടത്താം. പാമ്പിനെ സ്വപ്നം കാണുന്നത് ഗുണാനുഭവങ്ങൾ നൽകും. പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാല്‍ ഐശ്വര്യവും സമ്പത്തും വർധിക്കും എന്നാണ് പഴമക്കാർ പറയുന്നത്.പാമ്പ് കടിച്ചു കാലില്‍ നിന്നു ചോര ഒലിക്കുന്നതായി സ്വപ്നം കണ്ടാൽ കഷ്ടകാലം നീങ്ങി ജീവിതത്തിൽ ശുഭാനുഭവങ്ങൾ ഉണ്ടാവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ സ്വപ്നം കണ്ടാൽ വിഷഭോജനത്തിനും രോഗങ്ങൾക്കും കുടുംബാംഗങ്ങൾക്ക് അരിഷ്ടതയും ഉണ്ടാവുമെന്നാണ് വിശ്വാസം. പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവൈശ്വര്യവുമാണ് ഫലം. പാമ്പിനെ ഉപദ്രവിക്കുന്നതോ ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുന്നതോ ആയി സ്വപ്നം കാണുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉടൻ പ്രതീക്ഷിക്കാം.

പാമ്പിനെ മറ്റുള്ളവർ കൊല്ലുന്നതായി കണ്ടാൽ ശത്രുക്കൾ കുറയും. പാമ്പുകൾ നിറഞ്ഞ കുഴിയിൽ വീഴുന്നതായായി കണ്ടാൽ ജീവിതത്തിൽ തകർച്ചയുണ്ടാവാൻ പോകുന്നു എന്നാണ് വിശ്വാസം. കാലിൽ പാമ്പു ചുറ്റുകയും അതിനെ എത്രകുടഞ്ഞിട്ടും കാലിൽനിന്നു മോചിപ്പിക്കാൻ സാധിക്കാത്തതാണ് സ്വപ്നം കാണുന്നതെങ്കിൽ കഷ്ടകാലമാണെന്നാണ് വിശ്വാസം

പാമ്പിനെ കണ്ടു പേടിച്ചു ഓടുന്നതുകണ്ടാൽ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ്. കരിനാഗം ദംശിക്കുന്നതായി സ്വപ്നം കണ്ടാൽ ആയുർ ദോഷമുണ്ടാകുമെന്നു പഴമക്കാർ വിശ്വസിക്കുന്നു.
.

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.