Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 01:44 pm IST
inEntertainment

കരിയറിൽ ഏക​ദേശം ഒരേ കാലഘട്ടത്തിൽ വളർന്ന് വന്നവരാണ് ദിലീപും കുഞ്ചാക്കോ ബോബനും. ഫ്രണ്ട്സ് ആണ് ഇവർ ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. തുളസീദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപിനെയും കുഞ്ചാക്കോ ബോബനെയും ഒരുമിച്ച് ഒരു സിനിമയിലെത്തിക്കുക തുളസിദാസിന് ശ്രമകരമായിരുന്നു. ഇതേക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ആദ്യം മനസിൽ തോന്നിയത് ദിലീപിനെയും ബിജു മേനോനെയുമാണ്. ആദ്യം ദിലീപിന്റെ ആലുവയിലെ വീട്ടിൽ പോയി. ദിലീപ് ഇരിക്കുന്നു. മഞ്ജു ചായ കൊണ്ട് തന്നു. ബിജു മേനോന്റെ ക്യാരക്ടർ എനിക്ക് വേണമെന്ന് ദിലീപ് പറഞ്ഞു. അതാണ് ദിലീപിന്റെ കഥ സെലക്ട് ചെയ്യാനുള്ള കഴിവ്. അങ്ങനെയെങ്കിൽ മറ്റേ ക്യാരക്ടറിൽ കുഞ്ചാക്കോ ബോബനെയിടാം എന്ന് ആലോചിച്ചു. കുഞ്ചാക്കോ ബോബൻ ചെയ്യുമോ എന്ന പ്രശ്നമായി. രാജസേനന്റെ ഡാർലിം​ഗ് ഡാർലിം​ഗ് എന്ന പടത്തിൽ ദിലീപിന്റെ കൂടെ അഭിനയിക്കാൻ കുഞ്ചാക്കോ ബോബനെ വിളിച്ചിട്ട് ചെന്നില്ല

ലോഹിതദാസിന്റെ ജോക്കർ എന്ന സിനിമയിലും ദിലീപിന്റെ കൂടെ അഭിനയിക്കാൻ പോയില്ല. അങ്ങനെ ഒരു വിഷയം നിൽക്കുകയാണ് എന്നെന്നോട് പറഞ്ഞു. നമുക്ക് പോയി സംസാരിക്കാം എന്ന് ഞാൻ. ആലുവയിൽ നിന്ന് നേരെ ആലപ്പുഴയിലേക്ക് പോയി. അന്ന് ചാക്കോച്ചന്റെ അച്ഛനുണ്ട്. അമ്മയും സഹോദരിയുമെല്ലാം ഇരിക്കുന്നു. ഞാൻ ഈ കഥ അവതരിപ്പിച്ചു

പുള്ളിയുടെ അച്ഛന് സുഖമില്ലാതിരിക്കുന്ന സമയമാണ്. ദിലീപുണ്ടെന്ന് പറഞ്ഞപ്പോൾ അത് ശരിയാകില്ലെന്ന് അച്ഛൻ. അവർ രണ്ട് പേരുമായാൽ ഏറ്റക്കുറച്ചിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് മുകളിൽ നിൽക്കുന്ന നായകൻ കുഞ്ചാക്കോ ബോബനാണ്. പാട്ടും നായികയുമുള്ളത് കുഞ്ചാക്കോ ബോബനാണ് എന്നൊക്കെ പറഞ്ഞ് സംസാരിച്ച് ഒരുവിധം സമ്മതിച്ചു. എനിക്കൊരു ​ഗ്യാരണ്ടി താൻ തരണം. പടം കാണുമ്പോൾ ചാക്കോച്ചന്റെ റോൾ താഴ്ന്ന് നിന്നാൽ ഞാൻ പ്രശ്നമുണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഞാനും സമ്മതിച്ചു. ഒരുലക്ഷം രൂപയുടെ ചെക്ക് അപ്പോൾ തന്നെ കൊടുത്തെന്നും തുളസിദാസ് പറഞ്ഞു.

അക്കാലത്ത് ദിലീപിനേക്കാളും ഒരുപടി മുകളിലാണ് കുഞ്ചാക്കോ ബോബനുള്ള സ്ഥാനം. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. അച്ഛന്റെ നിഴലിൽ നിന്ന് മോശം സിനിമകൾ തെരഞ്ഞെടുത്ത കുഞ്ചാക്കോ ബോബന് കരിയറിൽ വലിയ വീഴ്ച വന്നു. മറുവശത്ത് ദിലീപ് സ്വന്തം പ്രയത്നത്തിൽ പടിപടിയായി ഉയർന്ന് വന്നു. ജനപ്രിയ നായകനായി മാറി. എന്നാൽ ഇപ്പോഴും ദിലീപിനെ വിമർശിക്കുന്നവർ പറയുന്നത് ദിലീപ് കുഞ്ചാക്കോ ബോബനെ ഒതുക്കി സ്വാർത്ഥതയിൽ വളർന്നു എന്നാണ്. എന്നാൽ തുളസിദാസ് പറയുന്നത് പ്രകാരം സ്വാർത്ഥത കാണിച്ചത് കുഞ്ചാക്കോ ബോബന്റെ കുടുംബമാണ്.

 

Tags: Actor DileepKunchako BobanLatest newsThulasidasmalayalam moive
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

പുതിയ വാര്‍ത്തകള്‍

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.