Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 12:17 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ താക്കീതുമായി ഐപിഎസ് ഓഫീസറും എൻകൗണ്ടർ സ്പെഷ്യലിസ്റ്റുമായ അജയ് പാൽ ശർമ്മ.

തിരഞ്ഞെടുപ്പ് നിരീക്ഷകനായി ബംഗാളിലെത്തിയ അജയ് പാൽ ശർമ്മ, വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ വീട്ടിലെത്തി നേരിട്ട് മുന്നറിയിപ്പ് നൽകിയത്.

ഫാൽട്ട മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥിയായ ജഹാംഗീർ ഖാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ഗ്രാമവാസികളുടെ പരാതിയെത്തുടർന്നാണ് ശർമ്മ സ്ഥലത്തെത്തിയത്. ആദ്യം ജഹാംഗീറിന്റെ വീട് കണ്ടെത്താൻ പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായില്ലെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ ശർമ്മ വീട് കണ്ടെത്തുകയായിരുന്നു.

ജഹാംഗീർ ഖാൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ബന്ധുക്കളോടാണ് ശർമ്മ തന്റെ കർശന നിലപാട് വ്യക്തമാക്കിയത്. “അവൻ ഇത് കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ വന്നാൽ ഞങ്ങൾ അത് കൃത്യമായി കൈകാര്യം ചെയ്യും. ആരെങ്കിലും വോട്ടർമാരെ ഉപദ്രവിക്കാനോ ക്രമക്കേടുകൾ കാണിക്കാനോ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകും,” ശർമ്മ പറഞ്ഞു.

ജഹാംഗീറിന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ ആവർത്തിച്ചു വരികയാണെന്നും ഇനി ഇത്തരം കാര്യങ്ങൾ തുടരുകയാണെങ്കിൽ അത് ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജഹാംഗീർ ഖാന്റെ വീട്ടിൽ പശ്ചിമ ബംഗാൾ പോലീസിലെ 14 ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ശർമ്മ കണ്ടെത്തി. തുടർന്ന് എസ്പിയുമായി ബന്ധപ്പെട്ടപ്പോൾ ജഹാംഗീറിന് വൈ-കാറ്റഗറി (Y-category) സുരക്ഷയാണെന്നും 10 പേരെയാണ് അനുവദിച്ചിട്ടുള്ളതെന്നും വിവരം ലഭിച്ചു. അനുവദിച്ചതിലും കൂടുതൽ പോലീസുകാരെ വിന്യസിച്ചതിൽ വിശദീകരണം തേടി ശർമ്മ നോട്ടീസ് അയച്ചു.

 

Tags: Bengal Assembly elections 2026Ajaypal SharmaTrinamool candidate Jahangir Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.