Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 11:44 am IST
inKerala

കൊച്ചി: സിനിമ ഹിറ്റാകുമോ എന്ന് എഐ പറയുന്ന കാലവും വരികയായി. ഇതിനായി ആഗോള സിനിമ മേഖലയിലേക്ക് പുതിയ എഐ സാങ്കേതിക വിദ്യയുമായി മലയാളി സംരംഭകന്‍. കൊച്ചി സ്വദേശിയായ ആദിത് കളത്തില്‍ ബോസ് ന്യൂസീലന്‍ഡിലെ ടൗറംഗയില്‍ നിന്നാണ് ‘കലെസിയോ’ എന്ന എഐ പ്ലാറ്റ്‌ഫോം പുറത്തിറക്കിയത്. സിനിമ സ്‌ക്രിപ്റ്റുകള്‍ക്ക് പ്രേക്ഷക പ്രതികരണം മുന്‍കൂട്ടി വിലയിരുത്തുന്ന സംവിധാനമാണിത്.

സിനിമയാകുന്നതിന് മുന്‍പേ ഒരു കഥ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് എഐ വിലയിരുത്തും. ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്.

നാളിതുവരെ സിനിമാ റിലീസിന് ശേഷമാണ് തിരക്കഥയിലെ പുതുമ, ഉദ്വേഗജനകമായ നിമിഷങ്ങള്‍, സംഭാഷണങ്ങള്‍, ദൃശ്യാവിഷ്‌കാര ശൈലി തുടങ്ങിയവ പ്രേക്ഷകാനുഭവം, അനുഭൂതി എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ മുന്‍നിര്‍ത്തി വിജയ-പരാജയ സാധ്യതകള്‍ നിര്‍ണയിച്ചിരുന്നത്. ഇവിടെയാണ് കലെസിയോ പുതിയ വഴി തുറക്കുന്നത്. എഴുത്തുകാര്‍ക്കു സംവിധായകര്‍ക്കും നിര്‍മ്മാതാക്കളും സ്‌ക്രിപ്റ്റ് അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് 10,000 വരെ എഐ പ്രേക്ഷകര്‍ അത് ദൃശ്യാവിഷ്‌കാരമായി ‘കണ്ട്’ വിലയിരുത്തും.

സ്‌ക്രിപ്റ്റുകളുടെ സ്വകാര്യതയും പകര്‍പ്പവകാശവും ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് കലെസിയോ പ്രവര്‍ത്തിക്കുന്നതെന്ന് ആദിത് പറഞ്ഞു. അപ്ലോഡ് ചെയ്യുന്ന സ്‌ക്രിപ്റ്റുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ഇതില്‍ നല്‍കുന്നുണ്ട്.

പ്രായം, പ്രദേശം, അഭിരുചി എന്നിവയില്‍ വ്യത്യാസമുള്ളവരാണ് എഐ പ്രേക്ഷകര്‍. ഇവര്‍ കഥയോട് പ്രതികരിക്കും. പരസ്പരം സ്വാധീനിക്കും. യഥാര്‍ത്ഥ പ്രേക്ഷക പെരുമാറ്റം പോലെ പ്രതികരണം രൂപപ്പെടും. അവസാനം ‘ഗ്രീന്‍ലൈറ്റ് റിപ്പോര്‍ട്ട്’ ലഭിക്കും. പ്രതികരണം, സ്‌കോര്‍, പ്രേക്ഷക വിഭാഗങ്ങള്‍ എന്നിവ വിശദമായി ലഭിക്കും.

പ്രദേശവും ഭാഷയും പ്രായവും അനുസരിച്ച് പ്രേക്ഷക പ്രതികരണം മാറുന്നത് ഉള്‍ക്കൊണ്ടാണ് ഇത്തരം സംവിധാനത്തിന്റെ പ്രവര്‍ത്തനമെന്ന് ആദിത് ബോസ് പറഞ്ഞു. ഉദാഹരണത്തിന്, മലയാള സിനിമ പ്രേക്ഷകരുടെ യാഥാര്‍ത്ഥ്യബോധം, അഭിനയത്തെ സംബന്ധിച്ച സൂക്ഷ്മ നിരീക്ഷണം, ഇവിടുത്തെ സാമൂഹിക പശ്ചാത്തലങ്ങള്‍ എന്നിവ സമന്വയിക്കുന്ന മനസാണ് എഐ പ്രേക്ഷകര്‍ക്കുള്ളത്.

”മലയാളി പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്ന് കലെസിയോ മോഡല്‍ ചെയ്യുന്നു. അഭിപ്രായങ്ങള്‍ കൈമാറുന്നു. വിലയിരുത്തലുകള്‍ നടക്കുന്നു. ഇതിലൂടെ സാധാരണ പ്രവചനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തില്‍ ഒരു കഥ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് മനസ്സിലാക്കാനുള്ള എഐ ടൂളാണിതെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യക്ക് ന്യൂസീലന്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ പ്രൊവിഷണല്‍ പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനാ സംവിധാനത്തിലേക്കും സമര്‍പ്പിച്ചിട്ടുണ്ട്. ആദിത്തിന്റെ മെന്ററും, മുന്‍ ടെക്‌നോപാര്‍ക്ക് സിഎഫ്ഒയുമായ ഡോ. കെ.സി. ചന്ദ്രശേഖരന്‍ നായരുടെ പ്രചോദനവും ഇതിന്റെ വികസനത്തിന് പിറകിലുണ്ട്. മലയാള സിനിമയില്‍ തുടങ്ങുന്ന കലെസിയോ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.

Tags: Malyalam MovieKalesioAI PredictAdith Kalathil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

Entertainment

ഒരു മനുഷ്യന്റെ ശവശരീരം അടക്കുന്ന പോലെ അതിനെ കത്തിച്ചു കളയണം;ജയസൂര്യ ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം കാരണം വീട്ടിലെ ആ വാതിൽ

Entertainment

​ജ​ഗതി നയൻതാരയെ അപമാനിച്ചപ്പോൾ; മടിക്കാതെ തുറന്ന് പറഞ്ഞ നയൻതാര

Entertainment

അന്ന് കിഡ്‌നി നല്‍കിയത് ഭാര്യ, മകളാണ് എല്ലാം;അസുഖത്തെക്കുറിച്ച് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്

New Release

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം  ജനുവരി പതിനാറിന്.

പുതിയ വാര്‍ത്തകള്‍

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.