Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 06:52 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തു പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനം.

പീക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ അര മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. ചൂടു കൂടിയതിന് പിന്നാലെ അറിയിപ്പൊന്നുമില്ലാതെ 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ലോഡ് ഷെഡിങ് അല്ല, ‘ലോഡ് റെസ്ട്രിക്ഷന്‍’ (നിയന്ത്രണം) ആണെന്നായിരുന്നു കെഎസ്ഇബി ന്യായീകരണം. എന്നാല്‍ ഇപ്പോള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുകയാണെന്ന് കെഎസ്ഇബി തന്നെ അറിയിച്ചു. കൊടുംചൂടായതോടെ വൈദ്യുതി മുടക്കം പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ അവലോകന യോഗത്തില്‍ തീരുമാനിച്ച് രണ്ട് ദിവസം കഴിയുമ്പോഴാണ് പവര്‍കട്ട്. കൂടാതെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു, വൈദ്യുതി നിയന്ത്രണത്തെപ്പറ്റി തത്കാലം ആലോചിക്കുന്നില്ലെന്ന്.

വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകിട്ട് ആറു മുതല്‍ 11 വരെ, 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. എസ്എംഎസ് വഴിയാകും നിയന്ത്രണം അറിയിക്കുക. ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലായിരിക്കും എസ്എംഎസ് എത്തുക. ലോഡ് കൂടുന്നതിനനുസരിച്ച് ഓരോ സബ്ഡിവിഷന് കീഴിലും പ്രാദേശികമായി നിയന്ത്രണമേര്‍പ്പെടുത്തും. ലോഡ് താങ്ങാനാകാതെ വരുന്നതോടെ വിതരണ സംവിധാനം തകരാറിലാകുന്നതു കണക്കിലെടുത്താണ് നിയന്ത്രണമെന്നാണ് കെഎസ്ഇബി വിശദീകരണം.

ചൂട് കൂടിയതിന് പിന്നാലെ മുന്‍കൂര്‍ അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണത്തിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് ഇപ്പോഴത്തെ പവര്‍കട്ട്. പവര്‍കട്ടില്ലാത്ത 10 വര്‍ഷങ്ങളെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ വലിയ പ്രചാരണം നടത്തിയത്. പവര്‍കട്ടോടെ അതു പൊളിയുന്നു. മേയ് 15 വരെ ടേം എഹെഡ് മാര്‍ക്കറ്റില്‍ നിന്നു യൂണിറ്റിന് 10 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതിയേകിയിട്ടുണ്ട്. എന്നിട്ടും വൈദ്യുതി ക്ഷാമം പരിഹരിക്കാനാകാതെ വന്നതോടെയാണ് പവര്‍കട്ടിലേക്ക് നീങ്ങിയത്.

അതിനിടെ പുറത്തു നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ആരും നല്‍കാന്‍ സന്നദ്ധരല്ല. കൂടുതല്‍ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുണ്ടെങ്കിലും ചൂട് കൂടിയ സാഹചര്യത്തില്‍ അവര്‍ വില്പ്പന നിര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന ഉന്നത തല യോഗം പവര്‍ കട്ട് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചേക്കും.

 

Tags: KSEBpeak load managementPower cut announced
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

Kerala

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

പുതിയ വാര്‍ത്തകള്‍

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.